Image

കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

Published on 22 October, 2020
കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു


കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (35) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക