Image

കുവൈറ്റില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published on 22 October, 2020
കുവൈറ്റില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

കുവൈറ്റ് സിറ്റി: മലയാളി ഹൃദയാഘാതം മൂലം കുവൈറ്റില്‍ മരിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ബീരിച്ചേരി കാസിം വലിയപീടികയില്‍ (ബര്‍മ കാസിം - 46) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: റഹ്മത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.കെ.എം.എ മാഗ്‌നറ്റ് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക