Image

ആദ്യ പ്രസവവും ശേഷമുള്ള വേദനയും

Published on 08 June, 2012
ആദ്യ പ്രസവവും ശേഷമുള്ള വേദനയും
ആദ്യ പ്രസവശേഷമുള്ള വേദനഹള്‍ സ്‌ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ്‌. പ്രസവശേഷം ഗര്‍ഭപാത്രം പൂര്‍വ്വ സ്ഥിതിയിലെത്താന്‍ സമയമെടുക്കുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇതിന്‌ ചില വ്യായാമങ്ങള്‍ ഗുണം ചെയ്യും.

ബ്രീത്തിങ്‌ എക്‌സര്‍സൈസും പ്രസവസമയത്തെ ഫോക്കസിങ്‌ എക്‌സര്‍സൈസുകളും ഈ സമയത്തെ വേദനയകറ്റാന്‍ സഹായിക്കും. വയറ്റില്‍ ചൂടുവെള്ളമടങ്ങിയ ബാഗ്‌ വയ്‌ക്കുന്നതും വയര്‍ മുറുക്കിക്കെട്ടുന്നതും വേദന കുറയ്‌ക്കാന്‍ സഹായിക്കും. ഇടയ്‌ക്കിടെ മൂത്രശങ്ക തീര്‍ക്കുക; മൂത്രാശയം നിറഞ്ഞിരിക്കുന്നതു വേദന കൂട്ടും.

എന്നാല്‍ രണ്ടാമത്‌ മുതലുള്ള പ്രസവശേഷം ഈവക പ്രശ്‌നങ്ങള്‍ സ്വാഭാവികമായി നടക്കുന്നതിനാല്‍ ഇതേക്കുറിച്ചു പ്രസവം കഴിഞ്ഞ സ്‌ത്രീ അറിയുക പോലുമില്ല.
ആദ്യ പ്രസവവും ശേഷമുള്ള വേദനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക