Image

വാല്‍കണ്ണാടിയില്‍ വിഷയം അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൂട് പ്രവാസി ചാനലില്‍ വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക്

Published on 23 October, 2020
വാല്‍കണ്ണാടിയില്‍ വിഷയം അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൂട്  പ്രവാസി ചാനലില്‍ വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക്
2020 തിരഞ്ഞെടുപ്പിന്റെ അവസാന പാദത്തില്‍ നിന്നുകൊണ്ട് അമേരിക്കന്‍ മലയാളി ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ നോക്കി കാണുന്നു വിലയിരുത്തുന്നു എന്നതിന് ഒരു അന്വേഷണം വാല്‍കണ്ണാടിയിലൂടെ.

മിക്കവാറും എല്ലാവരും അവരുടെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോളും
ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആശങ്കകള്‍ മുഖ്യധാര പ്രവര്‍ത്തകരില്‍ നിന്നും
നേരിട്ട് കേള്‍ക്കുക.  കേള്‍ക്കാത്ത, അറിയാത്ത ചില രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ പൊരുളുകള്‍ തേടി ഒരു ഹൃസ്വ അന്വേഷണം.

ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു വിര്‍ജീനിയ സ്‌റ്റേറ്റ് സെന്‍ട്രല്‍ കമ്മറ്റീ മെമ്പര്‍ വിന്‍സന്‍ സേവിയര്‍ പാലത്തിങ്കല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു ഫ്‌ലോറിഡ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ആന്‍ഡ്രൂ ചെറിയാനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

കോരസണ്‍ വര്‍ഗീസ് നയിക്കുന്ന പ്രവാസി വാല്‍ക്കണ്ണാടി നിര്‍മ്മിക്കുന്നത് നടനും സംവിധായകനും, ടി വി അവതാരകനും,  ന്യൂ യോര്‍ക്കിലെ കലാവേദി യുടെ സൂത്രധാരനുമായ സിബി ഡേവിഡ് ആണ്.

പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷര്‍ക്കായി തത്സമയ സംപ്രേക്ഷണം കൂടാതെ, ഫേസ്ബുക് ലൈവും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു.  ഓണ്‍ലൈന്‍ ആയി www.pravasichannel.com, കൂടാതെ 'ഈമലയാളി' www.emalayalee.com  വെബ്‌സൈറ്റില്‍ കൂടിയും, ചൈത്രം ടി വി,  വേള്‍ഡ് ബി ബി ടി വി എന്നീ സംവിധാനങ്ങളില്‍ കൂടിയും ഇനി മുതല്‍ പ്രവാസി ചാനല്‍ തത്സമയം 24 മണിക്കൂറും കാണാവുന്നതാണ്.
Join WhatsApp News
Mary Grace 2020-10-23 09:40:38
Racism under trump, KKK, Proud boys- should be asked in the debate.
Rajan Mathew 2020-10-23 09:13:59
Andrews is a Truthseeker more than a Party liner. So we can hear/ expect some facts. Best wishes to all of you.
Mathew Varghese. 2020-10-23 09:21:26
trump never won the first election.Russians were altering tallies
Annamma Philip Chicago 2020-10-23 09:29:03
Three Simultaneous Lightning Strikes on the Trump Hotel Chicago at 2:14am on Thursday. That is an Omen of things to come. trump will fall pathetically. There are 100s of Civil & Criminal Law Suits waiting for him. The moderator should ask the republican rep. the source of trump's money & his tax returns.
Mammen 2020-10-23 09:44:08
250 000 dead due to the Hoax propaganda of trump- that should be the 1st question. #2 trump said he won't yield to election results - he should be arrested and removed.
John Abraham 2020-10-23 09:46:27
Donald Trump stood on a​ debate stage ​and refused to condemn white supremacists.- that is my question
John Samuel 2020-10-23 09:48:41
trump say "GOOD" about the kids being separated from their parents, and you STILL plan to vote for him, you're inhuman.
John Abraham 2020-10-24 10:55:06
I watched Korasan's debate from the very beginning. E-malayalee Pravasi Chanel was not working. Korason's Introduction was great. Andrews kept his cool even though he looks very much like a Lion. He stated points. Vincen interrupted several times. He was simply repeating Fox news and not facts. I couldn't stop laughing when Vincen said trump don't even know about proud boys. He forgot they tried to kidnap Michigan Governer & Virginia Governer eventhough he is from Virginia. He lost the debate and he started calling names like trump does. He called andrews a communist, worse than Berny Sanders etc. It was very silly. But andrews did not call him any names. That may be due to age difference. Korason should have stopped him. Anyway thanks to Korason.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക