Image

ടുക്കി ജില്ലയിൽ ഇന്ന് 140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

Published on 23 October, 2020
ടുക്കി ജില്ലയിൽ ഇന്ന്  140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (23.10.2020) 140 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 28 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 2
അയ്യപ്പൻകോവിൽ 1
ബൈസൻ‌വലി 2
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 2
ഇരട്ടയാർ 2
കഞ്ഞികുഴി 1
കാഞ്ചിയാർ 12
കരിമണ്ണൂർ 6
കരുണപുരം 2
കട്ടപ്പന 2
കോടിക്കുളം 7
കൊക്കയർ 1
കൊന്നത്തടി 5
കുമാരമംഗലം 3
കുമളി 6
മണക്കാട് 1
മൂന്നാർ 1
നെടുങ്കണ്ടം 8
പാമ്പാടുംപാറ 1
പെരുവന്താനം 1
രാജാക്കാട് 8
രാജകുമാരി 3
ശാന്തൻപാറ 7
സേനാപതി 2
തൊടുപുഴ 8
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടിപ്പെരിയാർ 30
വാത്തികുടി 1
വെള്ളത്തൂവൽ 2
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
അടിമാലി സ്വദേശി (38)
ദേവികുളം സ്വദേശി (24)
മൂന്നാർ സ്വദേശി (50)
പള്ളിവാസൽ കുഞ്ചിതണ്ണി സ്വദേശിനി (29)
മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (41)
ഇടവെട്ടി സ്വദേശി (78)
കഞ്ഞിക്കുഴി മലക്കപ്പാറ സ്വദേശിനി (21)
പാമ്പാടുംപാറ സ്വദേശിയായ ഒരു വയസുകാരൻ
കുമാരമംഗലം ഏഴല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ.
തൊടുപുഴ സ്വദേശികൾ (49, 96)
തൊടുപുഴ മുതലക്കോടം സ്വദേശി (90)
തൊടുപുഴ കോലാനി സ്വദേശിനി (19)
തൊടുപുഴ മുതലക്കോടം സ്വദേശിനി (14)
തൊടുപുഴ സ്വദേശിനി (29)
ബൈസൺവാലി സ്വദേശി (60)
ശാന്തൻപാറ മുരിക്കുംതോട്ടി സ്വദേശിനി (26)
ചക്കുപള്ളം ആറാം മൈൽ സ്വദേശി (27)
ഇരട്ടയാർ ഇടിഞ്ഞമല സ്വദേശി (65)
ഉപ്പുതറ മാട്ടുത്താവളം സ്വദേശിനി (21)
കുമളി സ്വദേശികൾ (43, 27, 50, 42, 49)
പെരുവന്താനം സ്വദേശി (26)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 77 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 1562 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക