Image

എറണാകുളം ജില്ലയിൽ ഇന്ന് 874 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Published on 23 October, 2020
എറണാകുളം ജില്ലയിൽ ഇന്ന്   874    പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 12
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -560
• ഉറവിടമറിയാത്തവർ - 280
• ആരോഗ്യ പ്രവർത്തകർ- 22
*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
• തൃപ്പൂണിത്തുറ - 36
• കളമശ്ശേരി - 34
• ഇടപ്പള്ളി - 25
• മഴുവന്നൂർ - 24
• പാലാരിവട്ടം - 22
• കലൂർ - 21
• തൃക്കാക്കര - 21
• കരുമാലൂർ - 19
• ആയവന - 17
• മരട് - 17
• മട്ടാഞ്ചേരി - 16
• വൈറ്റില - 16
• അങ്കമാലി - 15
• എളമക്കര - 15
• പള്ളുരുത്തി - 15
• ഫോർട്ട് കൊച്ചി - 15
• ഇടക്കൊച്ചി - 13
• കടവന്ത്ര - 13
• പള്ളിപ്പുറം - 13
• കാലടി - 12
• മൂവാറ്റുപുഴ - 12
• ചേരാനല്ലൂർ - 11
• മുളന്തുരുത്തി - 11
• നെല്ലിക്കുഴി - 10
• മണീട് - 10
• വടക്കേക്കര - 10
• വെങ്ങോല - 10
• എടത്തല - 9
• ഏലൂർ - 9
• ഒക്കൽ - 9
• കുഴിപ്പള്ളി - 9
• കൂത്താട്ടുകുളം - 9
• കൂവപ്പടി - 9
• ചേന്ദമംഗലം - 9
• ഞാറക്കൽ - 9
• പെരുമ്പാവൂർ - 9
• ആലുവ - 8
• കോതമംഗലം - 8
• ചോറ്റാനിക്കര - 8
• പച്ചാളം - 8
• പായിപ്ര - 8
• മഞ്ഞള്ളൂർ - 8
• വെണ്ണല - 8
• അശമന്നൂർ - 7
• ആമ്പല്ലൂർ - 7
• ആവോലി - 7
• എറണാകുളം നോർത്ത് - 7
• ഐക്കാരനാട് - 7
• കുമ്പളം - 7
• തോപ്പുംപടി - 7
• ആലങ്ങാട് - 6
• എറണാകുളം സൗത്ത് - 6
• എളംകുന്നപ്പുഴ - 6
• കാഞ്ഞൂർ - 6
• ചൂർണ്ണിക്കര - 6
• തമ്മനം - 6
• വടവുകോട് - 6
• വരാപ്പുഴ - 6
• വാഴക്കുളം - 6
• ഉദയംപേരൂർ - 5
• നോർത്തുപറവൂർ - 5
• പുത്തൻവേലിക്കര - 5
• മഞ്ഞപ്ര - 5
• വടുതല - 5
•അതിഥി തൊഴിലാളി - 24
•ഐ എൻ എച്ച് എസ് - 8
• പോലീസ് ഉദ്യോഗസ്ഥൻ - 4
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
എടവനക്കാട്, കറുകുറ്റി, കവളങ്ങാട്, കിഴക്കമ്പലം, കുന്നത്തുനാട്, പോണേക്കര, മുണ്ടംവേലി, വേങ്ങൂർ, കടമക്കുടി, കോട്ടപ്പടി, ചെല്ലാനം, തിരുമാറാടി, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പാമ്പാക്കുട, പാറക്കടവ്, പിറവം, മലയാറ്റൂർ നീലീശ്വരം, മൂക്കന്നൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, എളംകുളം, കടുങ്ങല്ലൂർ, കീരംപാറ, കുന്നുകര, ചിറ്റാറ്റുകര, തുറവൂർ, നായരമ്പലം, പല്ലാരിമംഗലം, മാറാടി, രായമംഗലം, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, കരുവേലിപ്പടി, കുമാരപുരം, കുമ്പളങ്ങി, കോട്ടുവള്ളി, തിരുവാങ്കുളം, തേവര, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, മുടക്കുഴ, രാമമംഗലം.
• ഇന്ന് 649 പേർ രോഗ മുക്തി നേടി.
• ഇന്ന് 2326 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2420 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29554 ആണ്. ഇതിൽ 28104 പേർ വീടുകളിലും 79 പേർ കോവിഡ് കെയർ സെന്ററുകളിലും 1371 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 224 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 177 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11217 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് - 194
• പി വി എസ് - 56
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി - 52
• സ്വകാര്യ ആശുപത്രികൾ - 701
• എഫ് എൽ റ്റി സികൾ -1032
• എസ് എൽ റ്റി സി കൾ-162
• വീടുകൾ- 9001
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12096 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7237 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 537 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ ,ചികിത്സാതരം തിരിക്കൽ ,ട്രീട്മെൻറ് മാനേജ്മന്റ്, ഓക്സിജൻ തെറാപ്പി എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4895 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 47 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക