Image

ആലപ്പുഴ ജില്ലയിൽ 706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. .

Published on 24 October, 2020
ആലപ്പുഴ ജില്ലയിൽ 706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  .
ഇന്ന് ആലപ്പുഴ ജില്ലയിൽ 706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. .
693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
472 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 20185 പേർ രോഗമുക്തരായി.
8217 പേർ ചികിത്സയിൽ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക