Image

'സുഹൃത്തുക്കളെ കുറിച്ച്‌ ഇങ്ങനെ പറയരുത്'; ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ ബൈഡന്‍

Published on 25 October, 2020
'സുഹൃത്തുക്കളെ കുറിച്ച്‌ ഇങ്ങനെ പറയരുത്';  ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ ബൈഡന്‍

ഇന്ത്യയിലെ വായു മലിനമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ആഗോളപ്രശ്‌നങ്ങളെ കുറിച്ച്‌ ട്രംപിന് ശരിയായ ധാരണയില്ലെന്നും സുഹൃത്തുക്കളെ കുറിച്ച്‌ ഇങ്ങനെ പ്രതികരിക്കരുതെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്.


ആഗോള പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടത് ഈ രീതിയില്‍ അല്ല. ഇന്ത്യന്‍ അമേരിക്കന്‍ സൗഹൃദത്തിന് കൂടുതല്‍ ശോഭനമായ ഭാവിയുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശം നടന്നത്.

Join WhatsApp News
Writer 2020-10-25 13:53:45
I am from India. India has problems like air pollution . In comparing clean air, President Trump compared India and China. Is that not true? It was not to put India down but only for comparison purposes only. If anything, it should be viewed as a raising awareness about the problem. Only an smart person can see that. But what did Joe Biden see in this? He thinks he can gain votes form Indians. Too late Mr. Biden. Indians are smarter than that. Mr. Biden is sinking in big whirl pool. He will grab on to anything that is within sight. Who can blame him? When you are a candidate for an election, you MUST concentrate on your accomplishments and not on your opponent's weaknesses. So you ant to compare your 47 years of accomplishments to the accomplishments of Mr. Trump in 4 years? Mr. Biden at least pretend like you are smart. There are only few days left. That is the only way to give hope to your followers.
അജയ്യനായ ട്രംപ് 2020-10-25 14:37:32
ഹിലരി ക്ലിന്റൺ ജയിച്ചുവെന്നും അവരാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ്റ് എന്നും ഇപ്പോഴും കരുതുന്ന ചില മലയാളികൾ ഉണ്ട്. അവരുടെ കണക്കിൽ ബൈഡൻ ജയിച്ചു കഴിഞ്ഞു, സത്യപ്രതിജ്ഞയും കഴിഞ്ഞു. എങ്ങനെ പറഞ്ഞു മനസ്സിലാക്കും....? ബൈഡന് ഒരു സാധ്യതയുമില്ല, കാരണം ട്രംപിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയേയല്ല ബൈഡൻ.
മലയാളി 2020-10-25 16:24:25
Biden just forgot what he was talking about. LOL
truth and justice 2020-10-25 16:46:15
Biden has no knowledge about India which has lot of pollution. I was in New Delhi in 1974 and the pollution has increased in Delhi.
JACOB 2020-10-25 16:51:11
Biden is heading towards a dark winter in a window less basement in Delaware. It is better than a nursing home. There is no known cure for memory loss.
ലോക രക്ഷകൻ 2020-10-25 23:50:27
കഠിനാധ്വാനത്തിന്റെ, സ്വതന്ത്രവും തുല്യവുമായ അവസരത്തിൻറെ തത്വങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക സ്ഥാപിതമായത്! ഈ തത്വങ്ങളും ഒരു മുതലാളിത്ത വ്യവസ്ഥയും പാലിച്ചുകൊണ്ട് ഏറ്റവും വിജയകരമായി സൃഷ്ടിച്ച, ഏറ്റവും ശക്തമായ രാജ്യമായി കുറച്ചു വർഷത്തിനുള്ളിൽ അമേരിക്ക വളർന്നു. ദശലക്ഷക്കണക്കിന് പൗരന്മാർക്ക് സമാനതകളില്ലാത്ത സമ്പത്തും സമൃദ്ധിയും സൃഷ്ടിക്കുകയും, ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും ചെയ്തു. സോഷ്യലിസം തികച്ചും പൊരുത്തപ്പെടാത്തതും മനുഷ്യരാശിയെ നശിപ്പിക്കുന്നതുമാണ്. അമേരിക്ക ജയിച്ചു കാണാൻ നിങ്ങളുടെ വോട്ട് ട്രംപിന് മാത്രം!
Vayanakkaran 2020-10-26 03:44:31
ഞാൻ ഒരു രജിസ്റ്റേർഡ് ഡെമോക്രാറ്റ് ആണ്. ജോ ബൈഡൻ അല്ലാതെ ആർക്കും വോട്ട് ചെയ്യുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻപോലും പറ്റില്ലായിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി സാഹചര്യങ്ങൾ അവലോകനം ചെയ്തപ്പോൾ കാണുന്ന ചില കാര്യങ്ങൾ എന്നിൽ മറിച്ചു ചിന്തിക്കാൻ പ്രേരണയുണ്ടായി. ജോ ബൈഡൻ ജയിച്ചാൽ ചൈന എന്ന കമ്മ്യൂണിസ്ററ് രാജ്യം ലോകം ഭരിക്കും. ഇന്ത്യയും മറ്റു പല രാജ്യങ്ങളും അവരുടെ ചൊല്പടിയിൽ മുട്ടുവിറച്ചു നിൽക്കേണ്ട ഗതികേടുണ്ടാവും. അത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അതുകൊണ്ടു മാത്രം ഞാൻ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യും. നിങ്ങളും ഇതിനെപ്പറ്റി ചിന്തിക്കുക എന്നുമാത്രമേ പറയാനുള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക