Image

ഇടുക്കി ജില്ലയിൽ ഇന്ന് 152 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

Published on 25 October, 2020
ഇടുക്കി ജില്ലയിൽ ഇന്ന് 152 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (25.10.2020) 152 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 19 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 13
ആലക്കോട് 10
അറക്കുളം 2
ചിന്നക്കനാൽ 1
ഇടവെട്ടി 7
ഇരട്ടയാർ 1
കരിമണ്ണൂർ 5
കരുണപുരം 10
കട്ടപ്പന 3
കോടിക്കുളം 1
കൊക്കയർ 1
കൊന്നത്തടി 4
കുടയത്തൂർ 3
കുമളി 10
മുട്ടം 3
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 5
പെരുവന്താനം 5
തൊടുപുഴ 8
ഉടുമ്പൻചോല 21
വട്ടവട 1
വാഴത്തോപ്പ് 1
വണ്ടിപ്പെരിയാർ 8
വെള്ളത്തൂവൽ 4
വെള്ളിയാമാറ്റം 15
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
അടിമാലി വാളറ സ്വദേശി (75)
അടിമാലി ദേവിയാർകോളനി സ്വദേശി (52)
അടിമാലി പത്താംമൈൽ സ്വദേശി (46)
കൊക്കയാർ സ്വദേശി (55)
വാഴത്തോപ്പ് കൊക്കരക്കുളം സ്വദേശിനി (43)
കരുണാപുരം കൊച്ചറ സ്വദേശി (61)
കരുണാപുരം കമ്പംമേട് സ്വദേശിനി (26)
ഉടുമ്പഞ്ചോല സ്വദേശിനി (24)
തൊടുപുഴ കാരിക്കോട് സ്വദേശിനി (19)
തൊടുപുഴ സ്വദേശി (45)
മുട്ടം സ്വദേശി (55)
ഇരട്ടയാർ സ്വദേശി (30)
കട്ടപ്പന സ്വദേശി (18)
കുമളി അട്ടപ്പള്ളം സ്വദേശിനികൾ (28,56)
കുമളി ചെളിമട സ്വദേശി (43)
കുമളി നെല്ലിമല സ്വദേശിനി (33)
കുമളി സ്വദേശി (45)
കൊക്കയാർ സ്വദേശി (33)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 91 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 1777 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക