Image

ജന്മദിനത്തിൽ (ഒക്ടോ-31) ഉമ്മൻ ചാണ്ടിയെ ലോക മലയാളി സമൂഹം ആദരിക്കുന്നു

Published on 28 October, 2020
ജന്മദിനത്തിൽ (ഒക്ടോ-31) ഉമ്മൻ ചാണ്ടിയെ ലോക മലയാളി സമൂഹം  ആദരിക്കുന്നു
മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ലോക മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു.

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാറിൻറെ 77-) ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ലോക മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കുന്നു.
അമേരിക്ക, കാനഡ, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി വൈകിട്ട് 7- 30ന് (ഇന്ത്യൻ സമയം) നടക്കുന്ന പരിപാടി ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. താങ്കളെയും, താങ്കൾ പ്രതിനിധീകരിക്കുന്ന സംഘടനയിലെ എല്ലാ മെമ്പേഴ്സിനെയും കുടുംബസമേതം ഹാർദ്ദവമായി ക്ഷണിക്കുന്നു.

അമേരിക്ക, കാനഡ, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 31 തീയതി വൈകിട്ട് 7- 30ന് (ഇന്ത്യൻ സമയം) നടക്കുന്ന പരിപാടി ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു പരിപാടിയിൽ ഏവരെയും ഹാർദ്രമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് globalmalayaleemeet@gmail.com ബന്ധപ്പെടാവുന്നതാണ്.

വിവിധ ഫേസ്ബുക്ക് പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി സൂമിലൂയോടെ ആകും സംഘടിപ്പിക്കുന്നത്. സൂം മീറ്റിംഗ് ലിങ്കും, പരിപാടിയുടെ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു. 

ഈ പരിപാടിയുടെ വിജയത്തിലേക്ക് ആയി താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

Join Zoom Meeting

https://us02web.zoom.us/j/89350157169
Meeting ID: 893 5015 7169
Passcode: OC@50
Oct 31, 07:30 PM New Delhi 
Oct 31, 10:00 AM New York
Oct 31, 09:00 AM Chicago
Oct 31, 07:00 AM California 
Oct 31, 06:00 PM Dubai, Oman
Oct 31, 05:00 PM Bahrain, Qatar, Saudi
Oct 31, 03:00 PM Germany
Oct 31, 02:00 PM London
Nov 01, 01:00 AM Sydney
ജന്മദിനത്തിൽ (ഒക്ടോ-31) ഉമ്മൻ ചാണ്ടിയെ ലോക മലയാളി സമൂഹം  ആദരിക്കുന്നു
Join WhatsApp News
Paulose John 2020-10-28 23:36:26
Ommen Chandy is a great man, Within the last month so many congress organizations celebrated his 5o years MLA-ship and all. Now again? Too much is not good" You organizers, please use your time and energy to build up the Congress and UDF with many other ways. Too much personal worship/personification will not help your party. By Chanykkya thanthra keeping one constitutency for 50 years without giving chances to others also is great. I am an old congress person, still UDF. KM Mani celebrated 50 years there at palai, now look, where is his son Jose K. Mani? he is in AKG center. What a pity? excuse me for expressing my opinion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക