Image

ഇടുക്കി ജില്ലയിൽ ഇന്ന് 168 പേർക്ക് രോഗബാധ

Published on 29 October, 2020
ഇടുക്കി ജില്ലയിൽ ഇന്ന്  168 പേർക്ക് രോഗബാധ
ഇടുക്കി ജില്ലയിൽ ഇന്ന് (29.10.2020) 168 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ പീരുമേട് സ്വദേശി സഞ്ജീവിന്റെ (45) മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 20 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 6
ആലക്കോട് 2
അറകുളം 5
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 1
ചിന്നക്കനാൽ 2
ദേവികുളം 2
ഇടവെട്ടി 5
ഏലപ്പാറ 10
കാഞ്ചിയാർ 7
കഞ്ഞികുഴി 1
കരിമണ്ണൂർ 7
കരിങ്കുന്നം 1
കരുണപുരം 2
കട്ടപ്പന 1
കോടിക്കുളം 1
കൊക്കയർ 6
കുടയത്തൂർ 1
കുമാരമംഗലം 5
കുമളി 1
മണക്കാട് 4
മറയൂർ 9
മൂന്നാർ 1
മുട്ടം 1
നെടുങ്കണ്ടം 6
പള്ളിവാസൽ 1
പാമ്പാടുംപാറ 8
പീരുമേട് 1
പെരുവന്താനം 1
രാജാക്കാട് 1
രാജകുമാരി 2
ശാന്തൻപാറ 1
സേനാപതി 1
തൊടുപുഴ 22
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 28
ഉപ്പുതറ 2
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 4
വാഴത്തോപ്പ് 3
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
ഇടവെട്ടി സ്വദേശി (32)
മൂലമറ്റം സ്വദേശി (55)
മൂലമറ്റം സ്വദേശിനി (22)
കഞ്ഞിക്കുഴി പുന്നയാർ സ്വദേശി (23)
കോടിക്കുളം സ്വദേശി (49)
കാഞ്ഞർ സ്വദേശി (33)
കരുണാപുരം സ്വദേശി (36)
കരിങ്കുന്നം സ്വദേശി (15)
തൊടുപുഴ സ്വദേശി (42)
ഇടവെട്ടി സ്വദേശിനി (47)
ചിന്നക്കനാൽ സ്വദേശി (53)
രാജാക്കാട് സ്വദേശി (21)
രാജകുമാരി സ്വദേശികൾ (25,23)
കാഞ്ചിയാർ നരിയംപാറ സ്വദേശിനി (40)
ഏലപ്പാറ സ്വദേശി (65)
കൊക്കയാർ സ്വദേശിയായ നാല് വയസ്സുകാരൻ
പെരുവന്താനം സ്വദേശി (43)
വണ്ടിപ്പെരിയാർ സ്വദേശി (55)
അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (65)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 66 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 1894 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക