Image

ടിക് ടോക്കിലൂടെയും മോഡലിങ്ങിലൂടെയും പ്രശസ്തയായ ഡോ. ഷിനു ശ്യാമളന്‍ സിനിമയിലേക്ക്

Published on 30 October, 2020
ടിക് ടോക്കിലൂടെയും മോഡലിങ്ങിലൂടെയും പ്രശസ്തയായ ഡോ. ഷിനു ശ്യാമളന്‍ സിനിമയിലേക്ക്

സാമൂഹിക പ്രവര്‍ത്തകയും ഡോക്ടറും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ വെളളിത്തിരയിലേക്ക് . 'സ്വപ്നസുന്ദരി' എന്ന സിനിമയിലൂടെ നായികയായാണ് അരങ്ങേറ്റം.


കൂടാതെ പ്രണയത്തിനും ആക്‌ഷനും പ്രാധാന്യമുള്ള ചിത്രം കെ.ജെ ഫിലിപ്പാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ നായികമാരില്‍ ഒരാളായി 'ജമന്തി' എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്.


അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി. ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാന്‍സി സലാമുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക