Image

വേൾഡ് മലയാളി കൗൺസിൽ ഷോർട് മൂവി മത്സരത്തിൽ മല്ലു അമിഗോസിന് അവാർഡ്

Published on 01 November, 2020
വേൾഡ് മലയാളി കൗൺസിൽ  ഷോർട് മൂവി മത്സരത്തിൽ മല്ലു അമിഗോസിന് അവാർഡ്
M M M മൂവീസിന്റെ  ആദ്യത്തെ ഫുൾ ടൈം കോമഡി എന്റർടൈമെന്റ് ടെലി സിനിമ  മല്ലു അമിഗോസ്, വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമായി നടത്തിയ  ഷോർട് മൂവി മത്സരത്തിൽ അവാർഡ്  നേടി. 

 ലോകമെമ്പാടുമായി  പതിനായിരത്തോളം  പ്രതിഭകൾ   വൺ  ഫെസ്റ്റ് ൽ  ആണ് മല്ലു അമിഗോസ് അവാർഡ്  നേടിയത്.

റെനി  കവലയിൽ, നേർകാഴ്ച ചീഫ്  എഡിറ്റർ   സൈമൺ  വാളാച്ചേരിൽ, സുശീൽ  വർക്കല, ബിജു കോട്ടയം, റെയ്ന റോക്ക് , ഷിബി റോയ്, സണ്ണി കാരക്കൽ, സുകു, തുടങ്ങിയവർ  തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

 OTT  പ്ലാറ്റ് ഫോമിൽ റിലീസ്  ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു 

മോട്ടി ക്യാമറ. കഥ,തിരക്കഥ, സംഭാഷണം, സംവിധാനം: സുശീൽ വർക്കല. 
നിർമ്മാണം: റെനി കവലയിൽ , സജിമോൻ കുട്ടി, ഗർവാസീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക