image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

Sangadana 02-Nov-2020
Sangadana 02-Nov-2020
Share
image
ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 173 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ വിദേശത്തു നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 9 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 6
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 1
ആറളം 2
അഴീക്കോട് 5
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 3
ചിറക്കല്‍ 4
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 1
ഏഴോം 5
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കൊളച്ചേരി 10
കോളയാട് 1
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 4
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 2
മാട്ടൂല്‍ 3
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നാറാത്ത് 3
ന്യൂമാഹി 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 2
പാട്യം 1
പെരളശ്ശേരി 5
പേരാവൂര്‍ 12
പെരിങ്ങോം വയക്കര 1
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 2
വേങ്ങാട് 1
ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
ചെമ്പിലോട് 1
കോട്ടയം മലബാര്‍ 2
പാട്യം 1
പെരിങ്ങോം വയക്കര 2
വേങ്ങാട് 1
ബാംഗ്ലൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
ചെങ്ങളായി 1
എരമം കുററൂര്‍ 1
കതിരൂര്‍ 1
കൂടാളി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
മുണ്ടേരി 1
രോഗമുക്തി 93 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 25288 ആയി. ഇവരില്‍ 93 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 19888 ആയി. 110 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4940 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 4074 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4074 പേര്‍ വീടുകളിലും ബാക്കി 866 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 155, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 116, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 51, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 26, എ കെ ജി ആശുപത്രി- 43, ശ്രീ ചന്ദ് ആശുപത്രി- 7, ജിം കെയര്‍- 59, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 4, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 4, പയ്യന്നൂര്‍ ടി എച്ച് -1, തളിപ്പറമ്പ് ടി എച്ച് -2, സ്‌പെഷ്യാലിറ്റി- 3, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, കൊയിലി- 3, കിംസ് -1, മിഷൻ ആശുപത്രി- 1, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റൽ - 8, ധനലക്ഷ്മി - 1, സബ ഹോസ്പിറ്റൽ - 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 183, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 20209 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20209 പേരാണ്. ഇതില്‍ 19256 പേര്‍ വീടുകളിലും 953 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 216911 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 216696 എണ്ണത്തിന്റെ ഫലം വന്നു. 215 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക്ക് ദിനാഘോഷവും നോർത്ത് ജേഴ്‌സി പ്രൊവിൻസ് ഉൽഘാടനവും ,ജനു 26 നു
വേള്‍ഡ് മലയാളി കൗണ്‍സില്‍ റിപ്പബ്ലിക്ക് ദിനാഘോഷവും നോര്‍ത്ത് ജേഴ്സി പ്രൊവിന്‍സ് ഉല്‍ഘാടനവും ,ജനു 26 നു
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
Incredible four years, says Trump before flying off
പുതിയ മാഗ് ഭാരവാഹികള്‍ ചുമതലയേറ്റു
പ്രവാസി പ്രോപ്പര്‍ട്ടി കേസുകള്‍ക്ക് പരിഹാരമാര്‍ഗ്ഗം; ചർച്ച ഇന്ന് (ശനി) രാവിലെ
ഡബ്ല്യു.എം.സി പെന്‍സില്‍വാനിയ പ്രോവിന്‍സിന്റെ കാവ്യാഞ്ജലി ജനുവരി 16 ന്
NYS Coronavirus Update: Vaccination Site in Washington Heights
ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്: കമല ഹാരിസ്
ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനെ അനുകൂലിക്കില്ല; നിലപാട് വ്യക്തമാക്കി മൈക്ക് പെന്‍സ്
ന്യൂയോർക്കിൽ വാക്സിൻ ലഭിക്കാൻ അറിയേണ്ടതെല്ലാം
ട്രംപിനെ പുറത്താക്കു; അല്ലെങ്കിൽ ഇമ്പീച്ച്മെന്റ്; പെൻസിനോട് സ്പീക്കർ നാൻസി പെലോസി
മഞ്ച് ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയര്‍ പ്രോഗ്രാമും ജനുവരി 9 നു രാത്രി 7 ന്
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ക്രിസ്മസ് ന്യൂ ഇയർ പരിപാടി 'രാഗ പൗർണമി'
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പരിപാടിയില്‍ മേജര്‍ രവി മുഖ്യാതിഥി
ട്രംപ് ഇനിഎങ്കിലും മൗനം പാലിക്കൂ? (ബി ജോൺ കുന്തറ)
ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം
ജോര്‍ജിയ ഇലക്ഷന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറ്റം തുടങ്ങി
ജോർജിയ വോട്ടെടുപ്പ് ഏഴു മണി വരെ; ഫലം രാത്രി വന്നേക്കും
മനുഷ്യൻ ലോകത്തെ വിരൽത്തുമ്പിൽ ഒതുക്കി,ദൈവം മനുഷ്യനെ ഒതുക്കിയത് വൈറസിൽ

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut