Image

ഡിഫെൻസ് സെക്രട്ടറിയെ ട്രമ്പ് പുറത്താക്കി-അധികാര കൈമാറ്റത്തിന് വീണ്ടും വിസമ്മതിച്ചു

പി ചെറിയാൻ Published on 09 November, 2020
ഡിഫെൻസ് സെക്രട്ടറിയെ ട്രമ്പ് പുറത്താക്കി-അധികാര കൈമാറ്റത്തിന് വീണ്ടും വിസമ്മതിച്ചു
വാഷിംഗ്‌ടൺ: തിങ്കളാഴ്ച്ച അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ പ്രസിഡന്റ് ട്രമ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു 

.അമേരിക്കയുടെ ഏറ്റവും വലിയ ഡിപ്പാർട്മെന്റ് സെക്രട്ടറിയുമായി ട്രമ്പ് ചില മാസങ്ങളായി അമേരിക്കൻ സിറ്റികളിൽ നടന്നു വന്നിരുന്ന പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചും ,അക്രമപ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനെ കുറിച്ചും അഭിപ്രായ ഭിന്നത നിലനിന്നിരുന്നു .

മാർക്കിന്  പകരം നാഷണൽ കൗണ്ടർ ട്രറോറിസം ഡയറക്ടർ ക്രിസ്റ്റഫർ മില്ലർ ആക്ടിങ് ഡിഫെൻസ് സെക്രെട്ടറിയായി  നി മിച്ചിട്ടുണ്ട് .തിങ്കളാഴ്ചയും പുതിയ  പ്ര സിഡന്റിനു അധികാരം കൈമാറുന്നതിനുള്ള  നടപടികൾ സ്വീകരിക്കുന്നതിന് ട്രമ്പ് വിസമ്മതിച്ചു .
Join WhatsApp News
Santha P Cherian 2020-11-09 20:29:41
trump is playing games to cut deals. He wants written contract that he & his family won't be prosecuted. He will fight till the last minute. He is crying election fraud to make more money on that. If he refuses to leave, he will be in handcuffs. Wait--- he will run like a chicken.
CID Moosa 2020-11-09 21:54:21
Legal cases that could follow Trump post-presidency 1. Criminal investigation : Manhattan DA looks into Trump Organization fraud allegations 2. Civil investigation: New York AG looks into Trump organization inflating assets 3. Emoluments lawsuits 4. Civil tax audit by IRS 5. Rape case -Trump must remain defendant in rape defamation claim case filed by E. Jean Carroll, judge rules in rejecting DOJ bid
No Grass will walk 2020-11-10 13:53:00
No grass will walk here, trump will be in handcuffs & orange straight jacket. He is leaving WH on Dec.20th. Ivanka is not going with him, she is moving to some unknown location & file for Divorce. trump is going to FL. Miami, FL has lots of Yachats owned by Oligarchs who loaned him billions. He might be either a prisoner of them until all his property is sold and loan is returned. IRS will confiscate all his American assets, but IRS won't be able to collect much out of them because he only has his name on them, 99 % is owned by banks & other investors. trump is trying to get a plea bargain & exoneration from the Senate so he won't be prosecuted.
Josukuty 2020-11-10 10:28:47
പ്രസി.ട്രമ്പ് തെരഞ്ഞെടുക്കപെട്ട അടുത്ത ഭരണാധികാരിക്ക് ഭരണം കൈമാറിയില്ലെങ്കിൽ അമേരിക്ക dictatorship ലേക്കു പോകില്ലേ. അമേരിക്കൻ ഭരണ ഘടന അനുസരിച്ചു ഇനി അടുത്ത നടപടി എന്തായിരിക്കും എന്നു അറിവുള്ളവർ ആരെങ്കിലും പറയുമോ? കോടതിയിൽ പോയാൽ അതു നീണ്ടു പോകും. ട്രംപിന് ഗുണകരമാകുകയും ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക