Image

വി എസ് കുരുവിള ഡാളസ്സിൽ നിര്യാതനായി

പി.പി.ചെറിയാൻ Published on 12 November, 2020
വി എസ് കുരുവിള ഡാളസ്സിൽ നിര്യാതനായി
ഡാളസ് : മല്ലപ്പള്ളി  ചെള്ളേത്ത്‌ വലിയകാലയിൽ വി എസ് കുരുവിള 71 (രാജു) ഡാളസ്സിൽ നിര്യാതനായി .ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റു  മറിയാമ്മ . 
മക്കൾ: ബിൻസി,ബെറ്റി
മരുമക്കൾ: ബ്രോക് , ഡൂഡിലി ജേക്കബ്
സഹോദരങ്ങൾ  ലാലു, ലിസി, മേഴ്‌സി  സൂസൻ  പരേതരായ പൊന്നച്ചൻ , ജോയി
 സംസ്കാരം നവംബര് 16 തിങ്കളാഴ്ച ഡാളസ്സിൽ , കൂടുതൽ വിവരങ്ങൾ പിന്നീട്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക