Image

അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപക്ഷയെ എതിർത്ത് ജി.എസ്.എ

പി.പി.ചെറിയാൻ Published on 12 November, 2020
അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപക്ഷയെ എതിർത്ത് ജി.എസ്.എ
വാഷിങ്ടൺ ഡി.സി. : അധികാരക്കൈമാറ്റം അംഗീകരിക്കുന്ന ജനറൽ സർവീസ്റ്റ് അഡ്മിനിസ്ട്രേഷൻ വിഭാഗം (G.SA ) മാധ്യമങ്ങൾ വിജയിയായി പ്രഖ്യാപിച്ച ബൈഡൻ - കമലഹാരിസ് ടീമിന് അധികാരം കൈമാറണമെന്ന അപേക്ഷയെ എതിർക്കുകയും വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിയമവിധേയമായി മാത്രമേ അഡ്മിനിസ്ട്രേഷൻ നടപടികൾ കൈക്കൊള്ളാനാവൂ എന്നാണ് ഔദ്യോഗിക വക്താവ് പ്രതികരിച്ചത്.
ഭരണഘടനാപരമായി വിജയിയാരെന്ന് പ്രഖ്യാപിച്ചതിനു ശേഷം അധികാര കൈമാറ്റത്തിനുള്ള പ്രോസസ്സ് ആരംഭിക്കുമെന്ന് ജി.എസ്.എ അഡ്മിനിസ്ട്രേറ്റർ എമിലി മർഫി അറിയിച്ചു.
പ്രധാന വാർത്താ ചാനലുകൾ ശനിയാഴ്ച തന്നെ ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പരാജയം സമ്മതിക്കാൻ വിസമ്മതിച്ചിരുന്നു. വോട്ടെടുപ്പിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പരാതി. ജി.എസ്.എ. ഗവൺ വെന്റിൽ നിന്നും തിരഞ്ഞെടുപ്പിന്റെ പൂർണ വിവരങ്ങൾ ലഭിച്ചതിനു ശേഷേഷമേ അധികാര കൈമാറ്റത്തെക്കുറിച്ച് നടപടികൾ ആരംഭിക്കുകയുളളുവെന്ന് അഡ്മിനിസ്ട്രേറ്റർ എമിലി പറഞ്ഞു-
ജി.എസ്.എ അധികാര കൈമാറ്റം നിഷേധിച്ചതോടെ ബൈഡന്റെ ട്രാൻസിഷൻ അംഗങ്ങൾക്ക് ശമ്പളവും യാത്രാബത്തയും ലഭിക്കുന്നതിനും നിയമ തടസ്സമുണ്ട്.
അധികാര കൈമാറ്റത്തിനുള്ള ബൈഡന്റെ അപക്ഷയെ എതിർത്ത് ജി.എസ്.എ
Join WhatsApp News
Political Observer 2020-11-12 16:47:51
ABBREVIATIONS: For the last four years the media has become a gang of archery artists. They used their arrows relentlessly to Mr. Trump. As a political observer, I call them (as many of you) as Fake Media or FM. You can reverse the letters when appropriate. So the FM becomes MF. Let us look at some of the channels which attacked like hyenas in front of a lion (Mr. Trump): nbc (nBS), cBS (It already has a BS attached to it), msnbc (msnBS) cnn(cnnBS) and the list goes on. Isaac Newton once said something like this “For every action, there is a reaction “. Let us look at his theory in today’s politics. If Mr. Trump looks like a villain, You the MF made him that. All human beings have good sides. Unfortunately some people see only the bad sides. Their filter mechanisms are so strong that they don't see any other sides. Here is where one must use commonsense. Unfortunately a lot of people don’t have it. So we call them Morons. So the Morons started supporting Democrats. Some of the Malayalees also fell into these categories. Those of us who have come here legally and got their citizenship had to go through very stringent steps. Those people started to appreciate this country. The ones who acquired their legal status “the easy way” turned into the “Moronic party” known as Democrats. While enjoying the fruits of this country, they became more greedy. They don’t realize that they are killing the “Golden geese “. Well, what can you expect from Morons? Literally they turned themselves into backstabbers. So we have to live among these “Sons of backstabbers”. You can abbreviate it if you are not a Democrat .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക