Image

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് നിര്യാതയായി

Published on 12 November, 2020
 അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് നിര്യാതയായി

ഡബ്ലിന്‍ : കില്‍റഷില്‍ നോര്‍ത്ത് പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി.ജെ. വര്‍ഗീസിന്റെ ഭാര്യ മെറീന (44) നിര്യാതയായി. സംസ്‌കാരം 12 നു (വ്യാഴം) രാവിലെ 11 ന് കില്‍റഷിലെ ദേവാലയത്തില്‍.

കില്‍റഷ് കമ്യൂണിറ്റി നഴ്‌സിംഗ് ഹോമില്‍ നഴ്‌സായിരുന്ന പരേത അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ആലുവ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശേരി വടക്കന്‍ കുടുംബാംഗമാണ്. മക്കള്‍: ജെഫിന്‍, ജെനീറ്റ, ജെറമിയ.


റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക