Image

അല്ലി ജോണ്‍ (63) നിര്യാതയായി

Published on 12 November, 2020
അല്ലി ജോണ്‍ (63) നിര്യാതയായി
പത്തനംതിട്ട:  മധ്യപ്രദേശ് റിട്ട. ഫാക്കല്‍റ്റി മെക്കാനിക്കല്‍ എന്‍ജിനീയര്‍ കിഴക്കേതില്‍ഗ്രേസ് കെ.വി. ജോണിന്റെ ഭാര്യ അല്ലി (63) നിര്യാതയായി. ആലുവ ഉണ്ണേച്ചു പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ജയ ജോണ്‍ (കലിഫോര്‍ണിയ), ജയിനി ജോണ്‍ (യുകെ), ജന്‍സി ജോണ്‍ (ന്യൂസീലന്‍ഡ്). മരുമക്കള്‍: ജോര്‍ജ് മാത്യു (കലിഫോര്‍ണിയ), ഡോ. ഹര്‍ഷജിത് (യുകെ), നിഥിന്‍ ഫിലിപ് (ന്യൂസീലന്‍ഡ്).

സംസ്കാരം പിന്നീട് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക