Image

അന്നമ്മ ജോണ്‍(74) നിര്യാതയായി

സജി പുല്ലാട് Published on 24 November, 2020
അന്നമ്മ ജോണ്‍(74)  നിര്യാതയായി
ഹ്യൂസ്റ്റണ്‍:  ഓതറ തലശ്ശേരില്‍ പുത്തന്‍പുരയില്‍ പരേതനായ പി. സി. ജോണിന്റെ  ഭാര്യ  അന്നമ്മ ജോണ്‍(74) നിര്യാതയായി.

മംഗലം   ഇല്ലത്തേതില്‍  കുടുംബാംഗമാണ് പരേത.

മക്കള്‍.  റോസ് ലിന്‍ സജി,  റോഷന്‍  സിസില്‍(എയിംസ്, ഡല്‍ഹി),റോബിന്‍  ജോണ്‍( ആസ്‌ട്രോള്‍ സ്റ്റേജ് ഡെക്കറേഷന്‍).

മരുമക്കള്‍.   സജി പുല്ലാട്( ഹ്യൂസ്റ്റണ്‍),  സെസില്‍ തോമസ് (ഡല്‍ഹി),  ഷെറിന്‍ റോബിന്‍( മുത്തൂറ്റ് ഹോസ്പിറ്റല്‍).

കൊച്ചുമക്കള്‍.  ലിന്‍സ, എഫിയ, ഫെബിയ, മീഖള്‍,  മിഖാഞ്ചല്‍, മിഷാല്‍.



അന്നമ്മ ജോണ്‍(74)  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക