ഡോ. പത്മജ പ്രേമിന്റെ മാതാവ് സരോജിനി അമ്മ (96) നിര്യാതയായി
AMERICA
26-Nov-2020
AMERICA
26-Nov-2020

ന്യൂ യോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ഡോ. പത്മജ പ്രേമിന്റെ മാതാവും കൊല്ലം ഇലവിൻമൂട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ള യുടെ സഹധർമിണിയുമായ സരോജിനി അമ്മ (96 ) കൊല്ലത്തു നിര്യാതയായി.
മറ്റ് മക്കള്‍: ഇ .സി.ശശിധർ, ഇ .സി.ഗിരിജ, ഇ .സി. ലക്ഷിയമ്മ, ഇ .സി. ലീനാമ്മ, ഇ സി . രത്നമ്മ, ഇ സി സത്യപ്രകാശ്. മരുമകൻ ഡോക്ടർ പ്രേമചന്ദ്രൻ വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ പേട്രനും പ്രമുഖ ജ്യോതിഷ പണ്ഡിതനും ആണ് .
.jpg)
സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി
വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന് വേണ്ടി ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, ചന്ദ്രൻ പുതിയ വീട്ടിൽ, രാജൻ നായർ , ജയ്ശ്രീ ജോഷി എന്നിവർ അനിശോചനം അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments