മറഡോണയുടെ മരണത്തിന് പിന്നാലെ നടി മഡോണ സെബാസ്റ്റ്യന് ആദരാഞ്ജലി
FILM NEWS
26-Nov-2020
FILM NEWS
26-Nov-2020

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ആദരാഞ്ജലികളും ട്രോളുകളുമാണ്. മറഡോണയുടെ മരണത്തിന് പിന്നാലെ ആരോ മഡോണയുടെ പേജില്‍ ആദരാഞ്ജലികള്‍ കമന്റ് ചെയ്തതോടെയാണ് ട്രോളുകള്‍ സജീവമായത്.
മഡോണയുടെ ചിത്രം വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസുകളും പ്രചരിക്കുന്നുണ്ട്. അതേസമയം ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. തമാശയെന്ന പേരില്‍ കാണിച്ചുകൂട്ടുന്ന ഇത്തരം വൃത്തികേടുകള്‍ക്ക് തടയിടണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
ബുധനാഴ്ച രാത്രിയായിരുന്നു മറഡോണയുടെ മരണം സംഭവിച്ചത്. തലചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേനാക്കിയ അദ്ദേഹത്തിന് വിത്ത്ഡ്രോവല്‍ സിംപ്റ്റംസും ഉണ്ടായിരുന്നു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments