image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ദൈവത്തിന്റെ കൈയും ചെകുത്താന്റെ കാലും-മറഡോണ (സന്തോഷ് പിള്ള)

AMERICA 27-Nov-2020 സന്തോഷ് പിള്ള
AMERICA 27-Nov-2020
സന്തോഷ് പിള്ള
Share
image
1986 ജൂണ്‍ മാസത്തിലെ പാതിരാ സമയം. നാട്ടിലെ ലൈബ്രറി ഹാളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഇംഗ്ലണ്ട്, അര്‍ജന്റീന കോര്‍ട്ടര്‍ ഫൈനല്‍ കളികാണാന്‍ ഒത്തുകൂടിയിരിക്കുന്നു. കളര്‍ ടെലിവിഷന്‍ ലൈബ്രറിയില്‍ ഉള്ളതുകൊണ്ടാണ് കാല്‍പ്പന്തു കളിപ്രേമികള്‍ അവിടെ ഒത്തുകൂടിയിരിക്കുന്നത്.

അര്‍ജന്റീനയുടെ ആക്രമത്തെ പ്രതിരോധിക്കാനായി ഇംഗ്‌ളണ്ടിന്റെ ഡിഫന്‍ഡര്‍ പന്ത് മറിച്ച് ഗോളിക്ക് ലാക്കാക്കി ഉയര്‍ത്തികൊടുക്കുന്നു. പെനാല്‍റ്റി ഏരിയയിലേക്ക് ഓടിയെത്തി  ബോള്‍ കൈക്കലാക്കാന്‍ ഗോളി ഇരു കൈകളും ഉയര്‍ത്തി ചാടുന്നു . പക്ഷെ കൊടുങ്കാറ്റുപോലെ പെനാല്‍റ്റി ബോക്‌സില്‍ കുതിച്ചെത്തിയ മറഡോണ ഗോളിക്കൊപ്പം ഉയര്‍ന്നുചാടി ഹെഡറിലൂടെ പന്ത് ഗോള്‍ വലയത്തിലാക്കുന്നു. ഗോളിയും ഇംഗ്ലണ്ടിന്റെ മറ്റുകളിക്കാരും,  ഹാന്‍ഡ് ബോള്‍, ഹാന്‍ഡ്ബോള്‍ എന്ന് അലറിവിളിച്ചുകൊണ്ട് റഫറിയുടെ പിന്നാലെ പായുന്നു. പക്ഷെ റഫറി ഗോള്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പല ആംഗിളില്‍ ഹെഡര്‍ കണ്ടുനോക്കിയിട്ടും,  തലകൊണ്ടാണോ കൈകൊണ്ടാണോ, ഒരം കൊണ്ടാണോ മറഡോണ ആ ഗോള്‍ നേടിയതെന്ന്  മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ കുറിച്ച് കളിക്കു ശേഷം അദ്ദേഹത്തോട് ചോദിച്ച്‌പ്പോള്‍ മറഡോണ പറഞ്ഞ മറുപിടിയാണ്  അത് ഹാന്‍ഡ് ബോള്‍ ആയിരുന്നു എങ്കില്‍ എന്റെ കൈകളായിരിക്കില്ല,  അത് 'ദൈവത്തിന്റെ കരങ്ങളായിരുന്നു' എന്ന് .

image
image
ഇന്ത്യന്‍ ടീം ബാസ്‌കറ്റ് ബോള്‍ കളിക്കാരനും. പിന്നീട് ഇന്ത്യന്‍ ടീം പരിശീലകനുമായിരുന്ന അമ്മാവനോടൊപ്പം കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ താമസിച്ചിരുന്ന കാലത്താണ്  സോക്കര്‍ കളിയില്‍ ആകൃഷ്ടനായത്. അന്ന്  സര്‍വകലാശാല ടീമിനെ പരിശീലിപ്പിച്ചിരുന്നത്  ഉസ്മാന്‍ കോയ സാറായിരുന്നു. ഗോള്‍ വലയം കാത്ത് മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വിക്ടര്‍ മഞ്ഞില അക്കാലത്തെ കായിക പ്രേമികളുടെ വീരപുരഷനും.

അതേ ലോകകപ്പില്‍ മറഡോണ നേടിയ രണ്ടാമത്തെ ഗോളിനെ 'ഈ നൂറ്റാണ്ടിലെ ഗോള്‍' എന്നാണ് വിശേഷിപ്പിക്കുന്നത് . മിഡ്ഫീല്‍ഡില്‍ വച്ച്  ഇംഗ്ലണ്ടിന്റെ രണ്ടുകളിക്കാരുടെ ഇടയിലൂടെ പന്ത് സ്വീകരിച്ച്  ഏകനായി മറഡോണ അതീവ വേഗത്തില്‍ മുന്നേറി. എതിര്‍ ടീമിലെ അഞ്ചു കളിക്കാര്‍ പലപ്പോഴായി മറഡോണയെ തടയാന്‍ ശ്രമിച്ചു. തന്റെ ഇരുകാലുകളിലും പന്ത് കെട്ടിയിട്ടിരിക്കുകയാണ് എന്ന്  തോന്നിപ്പിക്കുന്ന വിധത്തില്‍,  അതിവിദഗ്ദമായി പന്തിനെ നിയന്ത്രിച്ച് അദ്ദേഹം മുന്നോട്ടുപോയി. ഇംഗ്ലണ്ടിന്റെ ഗോള്‍കീപ്പര്‍ ഓടിവന്ന്  മറഡോണയുടെ കാലില്‍ നിന്നും പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചു. വേഗതയും, പന്തടക്കവും, കൗശലവും ഒത്തുചേര്‍ന്ന ഈ  മാന്ത്രികപ്രകടനത്തിന്റെ അവസാനം ഗോളിയേയും മറികടന്നു ഒഴിഞ്ഞു കിടന്ന ഗോള്‍വലയത്തിലേക്ക്  പന്ത് ലാഘവത്തോടെ അടിച്ചുകയറ്റി. ലോകമാകമനം ഉള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കുള്ള ഗോള്‍ കൂടിയായി,  അര്‍ജന്റീന നേടിയ ഈ വിജയ ഗോള്‍ പരിണമിച്ചു. ദൃഢ മായ പേശികള്‍ ഉരുണ്ടുകൂടിയതും,  പന്ത് കിട്ടിയാല്‍ നഷ്ടപെടുത്താത്തതുമായ  മറഡോണയുടെ കാലുകള്‍, എതിരാളികള്‍ക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. അവര്‍ അതിനെ ''ചെകുത്താന്റെ കാലുകള്‍'' എന്നാവും കരുതിയിരിക്കുക.

2012 ല്‍ കണ്ണൂരിലുള്ള ഒരു ജുവല്ലറി ഉദ് ഘാടനത്തിനു വിശിഷ്ട അതിഥിയായി എത്തിയത് ഡിയാഗോ അര്‍മാഡോ മറഡോണ ആയിരുന്നു. അദ്ധേഹം കണ്ണൂരില്‍  താമസിച്ചിരുന്ന ഹോട്ടല്‍ മുറി ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.

അര്‍ജന്റീനയിലെ ബൂനസ്സ് അയേഴ്‌സ്  ചേരിയില്‍ ജനിച്ച്,  കാല്‍പ്പന്തു കളിയില്‍ നേടിയ പ്രാഗല്ഭ്യത്താല്‍ മാത്രം,  സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയിലെത്തിയ മഹാനാണ്  മറഡോണ. അറുപതാമത്തെ വയസ്സില്‍,  കോടാനുകോടി കായിക പ്രേമികളെ കദനത്തിലാഴ്ത്തി, ജീവിതമാകുന്ന സ്റ്റേഡിയത്തിലെ തന്റെ കളി അവസാനിപ്പിച്ച്  മടങ്ങിപ്പോയ താരത്തിന് 

ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു
അബ്‌ദുൾ പുന്നയൂർക്കുളം: പുന്നയൂർക്കുളത്തിന്റെ കഥാകാരൻ (മുൻപേ നടന്നവർ - മീനു എലിസബത്ത്)
മഞ്ഞിനിക്കര പെരുന്നാള്‍ 2021 ഫെബ്രുവരി 7 മുതല്‍ 13 വരെ
കുഞ്ഞമ്മ തങ്കച്ചന്‍ അത്തിക്കാത്തറയില്‍ (88) നിര്യാതയായി
മലയാള മനസ്സാക്ഷിയുടെ 'വെള്ളം'; ജയസൂര്യയിലെ നടന് കൈയടി
സരിതാ നായർ; മോദിയെ വിമർശിക്കാമോ? ചരിത്രത്തിൽ ട്രംപിന്റെ സ്ഥാനം (അമേരിക്കൻ തരികിട-104, ജനുവരി 26)
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി
കെ.എസ്. ചിത്രക്ക് പത്മഭൂഷണും കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു
100 ദിവസംകൊണ്ട് 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാനാകില്ല; യു കെ വകഭേദം കൂടുതൽ നാശമുണ്ടാക്കും: ഫൗച്ചി
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ ഫിലിപ്പ് മത്തായി (75) നിര്യാതനായി
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി
ഇംപീച്ച്‌മെന്റ് ഭാഗം രണ്ട്, അദ്ധ്യായം രണ്ട് (ഏബ്രഹാം തോമസ്)
ഇംപീച്ച്മെന്റ് ട്രയലിനെ എതിർത്ത് കൂടുതൽ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്
ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ കത്തിക്കരിഞ്ഞ നിലയിൽ 19 മൃതദേഹങ്ങൾ
മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്--യു എന്‍ റിപ്പോര്‍ട്ട്
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കാര്‍ട്ടൂണ്‍ (ജോസ് ഇലക്കാട്ട്)
നഫ്മ കാനഡ റിപ്ലബ്ലിക് ദിനാഘോഷത്തില്‍ പ്രമുഖ വ്യവസായി എംഎ യൂസഫലി പങ്കെടുക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut