ബൊമ്മി'യുടെ ബേക്കറിക്ക് 25 വയസ്; സന്തോഷം പങ്കുവച്ച് ഉടമ ഗോപിനാഥ്
FILM NEWS
27-Nov-2020
FILM NEWS
27-Nov-2020

ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണം കരസ്ഥമാക്കിയ തമിഴ് ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരരൈ പോട്ര്. ചിത്രത്തില്‍ നായികയായെത്തിയ അപര്‍ണ ബാലമുരളിയുടെ നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. സൂര്യ അവതരിപ്പിച്ച മാരന്റെ ഭാര്യ ബൊമ്മിയുടെ വേഷമാണ് അപര്‍ണ കൈകാര്യം ചെയ്തത്.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സ്വന്തമായി ഒരു ബേക്കറി ബിസിനസ് തുടങ്ങി അത് വിജയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് ?ഗോപിനാഥിന്റെ ഭാര്യ ഭാര്‍?ഗവി. ഇപ്പോഴിതാ ഭാര്‍?ഗവിയുടെ 'ബണ്‍ വേള്‍ഡ് ഐയ്യങ്കാര്‍' ബേക്കറി 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഗോപിനാഥ്.
.jpg)
സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാതെ അതിന് സാക്ഷാത്കാരമേകിയ ജീവിത പങ്കാളിക്ക് അഭിനന്ദനവുമായാണ് ഗോപിനാഥിന്റെ ട്വീറ്റ്. എയര്‍ ഡെക്കാന്‍ എന്ന ബഡ്ജറ്റ് എയര്‍ലൈന് രൂപം നല്‍കാന്‍ ?ഗോപിനാഥന്‍ നേരിട്ട പ്രതിസന്ധികളില്‍ താങ്ങും തണലും പിന്തുണയുമേകി നിന്നത് ഭാര്‍?ഗവിയായിരുന്നു. ?ഭാര്‍?ഗവിയുടെ ബണ്‍ വേള്‍ഡ് ഏറെ പ്രശസ്തമാണ് തെന്നിന്ത്യയില്‍.
സുധാ കോങ്ക്രയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്തത്. സൂര്യ, അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വച്ച് ഉര്‍വശിയും ചിത്രത്തിന്റെ ഭാ?ഗമായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments