Image

പാര്‍ശ്വഫലം വാക്​സിന്‍ മൂലമല്ല; വിതരണം, സുരക്ഷ ഉറപ്പാക്കിയശേഷമെ​ന്ന് സിറം ഇന്‍സ്​റ്റിറ്റ്യൂട്ട്​

Published on 01 December, 2020
പാര്‍ശ്വഫലം വാക്​സിന്‍ മൂലമല്ല; വിതരണം, സുരക്ഷ ഉറപ്പാക്കിയശേഷമെ​ന്ന് സിറം ഇന്‍സ്​റ്റിറ്റ്യൂട്ട്​

ന്യൂ​ഡ​ല്‍​ഹി: ഓ​ക്​​സ്​​ഫ​ഡ്​​-​ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്‍ എ​ടു​ത്ത​യാ​ള്‍​ക്ക്​ ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ലം ഉ​ണ്ടാ​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌​ പു​ണെ​യി​ലെ സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്. 


വാ​ക്​​സി​ന്‍ ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ക​മ്ബ​നി​യാ​ണ്​​ സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്. പ​രീ​ക്ഷ​ണ സ​മ​യ​ത്ത്​ വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​ര്‍ പൂ​ര്‍​ണ പ്ര​തി​രോ​ധ ശേ​ഷി ആ​ര്‍​ജി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ പൊ​തു ഉ​പ​യോ​ഗ​ത്തി​ന്​ വാ​ക്​​സി​ന്‍ ന​ല്‍​കൂ​വെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു.


ക​ഴി​ഞ്ഞ​യാ​ഴ്​​ച ചെ​ന്നൈ​യി​ല്‍ പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ എ​ടു​ത്ത​യാ​ള്‍ നാ​ഡീ​വ്യൂ​ഹ സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍ ഉ​ണ്ടാ​യെ​ന്ന്​​ ആ​രോ​പി​ച്ച്‌​ ക​മ്ബ​നി​ക്കെ​തി​രെ അ​ഞ്ചു കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​സ്​ ന​ല്‍​കി​യി​രു​ന്നു. 


സം​ഭ​വം അ​തീ​വ നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും വാ​ക്​​സി​ന്‍ എ​ടു​ത്ത​തു​കൊ​ണ്ട​ല്ല പ്ര​ശ്​​ന​മു​ണ്ടാ​യ​തെ​ന്നും ക​മ്ബ​നി വി​ശ​ദീ​ക​രി​ച്ചു. പ​രാ​തി​ക്കു​ശേ​ഷം മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ഡ്ര​ഗ്​​സ്​ ക​ണ്‍​േ​ട്രാ​ള​ര്‍​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. 


പ​രി​ശോ​ധ​ന​ക്ക്​ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷ​മേ വീ​ണ്ടും വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം തു​ട​ങ്ങൂ​യെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​നു​ഷ്യ​രി​ലെ പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ തി​രി​ച്ച​ടി​യി​ലെ നി​ഗ​മ​ന​ങ്ങ​ള്‍ മാ​ത്രം വെ​ച്ച്‌​ പ​രീ​ക്ഷ​ണം ത​ന്നെ നി​ര്‍​ത്തി​വെ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക