Image

റോസമ്മ ഡാനിയേല്‍ നിര്യാതയായി

Published on 02 December, 2020
റോസമ്മ ഡാനിയേല്‍ നിര്യാതയായി
തിരുവനന്തപുരം: മാര്‍ ഈവാനിയോസ് നഗറില്‍ (എംഐഎന്‍ആര്‍എ-406) പി.ഇ.ഡാനിയേലിന്റെ ഭാര്യ റോസമ്മ ഡാനിയേല്‍ (79, റിട്ട. പ്രിന്‍സിപ്പല്‍ സെന്‍റ് മേരീസ് ടിടിഐ) നിര്യാതയായി. സംസ്കാരം  പിന്നീട്.  പരേത ഞായല്ലൂര്‍ കുടുംബാംഗവും പരേതനായ ഞായല്ലൂര്‍ യൗസേഫ് റന്പാന്‍റെ സഹോദരിയുമാണ്.  

മക്കള്‍: ഡോ. ഷാജി ഡാനിയേല്‍ (യുഎസ്എ), ഡോ. അജു ഡാനിയേല്‍ (യുഎസ്എ), ഷീബ (എന്‍ജിനിയര്‍ കുവൈറ്റ്), ഷീജ (എന്‍ജിനിയര്‍, ദോഹ), ഷൈനി (എന്‍ജിനിയര്‍, മെല്‍ബണ്‍), അനു (എന്‍ജിനിയര്‍, ബംഗളൂരു).

മരുമക്കള്‍: ജയിംസ് ആലഞ്ചേരി (എന്‍ജിനിയര്‍), ഡോ. ഷാജി കുതനാപള്ളില്‍, ജോസഫ് വര്‍ഗീസ് നെല്‍പുരയില്‍ (എന്‍ജിനിയര്‍), ഡോ. ആനി ഷാജി (യുഎസ്എ),ഡോ. രഹന അജു(യുഎസ്എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക