പുത്തൻപറമ്പിൽ ഉമ്മൻ ചെറിയാൻ (ജോയി) നിര്യാതനായി
AMERICA
04-Dec-2020
AMERICA
04-Dec-2020

മാന്നാർ/ഫിലാഡൽഫിയ : പുത്തൻപറമ്പിൽ ഉമ്മൻ ചെറിയാൻ (ജോയി) നിര്യാതനായി. 2005 മുതൽ 14 വര്ഷം ഫിലഡല്ഫിയയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് തിരിച്ചു പോയത്.
ഫിലാഡൽഫിയയിലുള്ള ഏലിയാമ്മ പോൾ സഹോദരിയും റിയാൽറ്റർ തോമസ് പോൾ സഹോദരീഭർത്താവുമാണ്.
.jpg)
സംസ്കാര ശുശ്രുഷ ഡിസംബർ അഞ്ചിന് ഞായറാഴ്ച കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments