ഫൊക്കാന കേസ് മെരിലാന്‍ഡ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി
fokana
04-Dec-2020
fokana
04-Dec-2020
ന്യുയോര്‍ക്ക്: ഫൊക്കാന ഇലക്ഷന്‍ സംബന്ധിച്ച് ക്വീന്‍സ് കൗണ്ടിയിലെ സ്‌റേറ് സുപ്രീം കോര്‍ട്ടില്‍ നല്‍കിയ ഹര്‍ജി മെരിലാന്റിലെ ഫെഡറല്‍ കോര്‍ട്ടിലേക്ക് മാറ്റിക്കൊണ്ട് ജഡ്ജി ഉത്തരവിട്ടതായി അലക്‌സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ അറിയിച്ചു. ഇനി മെരിലാന്‍ഡ് കോടതിയില്‍ മാത്രം കേസ് നടത്തിയാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ക്വീന്‍സ് കൗണ്ടിയിലെ കേസ് അവസാനിച്ചു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments