Image

രക്ഷ: ദൈവകോപം ശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെ സാദൃശ്യത്തിൽ ആയിക്കൊണ്ടോ? (റവ.ഡോ. തോമസ് കലാം സി.എം.ഐ)

ചാക്കോ കളരിക്കൽ Published on 04 December, 2020
രക്ഷ: ദൈവകോപം ശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെ സാദൃശ്യത്തിൽ ആയിക്കൊണ്ടോ? (റവ.ഡോ. തോമസ് കലാം സി.എം.ഐ)
(Salvation: Through Atonement or Deification?)
 
കെസിആർഎം നോർത് അമേരിക്കയുടെ ഡിസംബർ 09, 2020ബുധനാഴ്ച09 PM (EST) നടത്തുന്നസൂംമീറ്റിംഗിൽ റവ. ഡോ. തോമസ്കളം, സിഎംഐ (Rev. Dr. Thomas Kalam, CMI) ‘രക്ഷ: ദൈവകോപംശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെസാദൃശ്യത്തിൽ ആയിക്കൊണ്ടോ? (Salvation: Through Atonement or Deification?) എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

പൂനയിൽനിന്ന് (Papal Seminary) തത്വശാസ്ത്രത്തിലുംറോമിൽനിന്ന് (Alfonsianum) ധാർമികദൈവശാസ്ത്രത്തിലുംമാസ്റ്റർ ബിരുദങ്ങളുംഅയർലണ്ടിൽനിന്നും (Doublin) മനഃശാസ്ത്രത്തിലുംയുകെയിൽനിന്നും (Lancaster University) മനഃശാസ്ത്രം/മതപഠനംഎന്നീവിഷയങ്ങളിൽ ഡോക്ടർ ബിരുദങ്ങളുംനേടിയിട്ടുണ്ട്. മൂന്നുവർഷത്തെഡോക്ടറൽ റിസർച്ച്നടത്തിയത്ഹാർവാർഡ്യൂണിവേഴ്സിറ്റിയിലെവൈജ്ഞാനികവികസനമനഃശാസ്ത്രത്തിൽ പ്രസിദ്ധിആർജിച്ചലോറൻസ്കോൾബർഗിൻറെമാർഗനിർദേശത്തിലാണ്. ഫാ. കളംഒരേസമയംബംഗളുരുള്ളധർമാരാംവിദ്യാക്ഷേത്രത്തിൽ 1978 മുതൽ 2008 വരെധാർമികദൈവശാസ്ത്രപ്രഫസറുംസെൻറ്ജോൺസ്മെഡിക്കൽ കോളേജിലെബയോ-മെഡിക്കൽ എത്തിക്സ്പ്രഫസറുമായിരുന്നു. 1250 ബെഡുകളുള്ളആശുപത്രി, സെൻറ്ജോൺസ്മെഡിക്കൽ കോളേജ്, സെൻറ്ജോൺസ്കോളേജ്ഓഫ്നഴ്സിംഗ്, സെൻറ്ജോൺസ്റിസർച്ച്ഇൻസ്റ്റിട്യൂട്ട് എല്ലാംഉൾക്കൊള്ളുന്നബംഗളുരുള്ളസെൻറ്ജോൺസ്നാഷണൽ അക്കാദമിഓഫ്ഹെൽത്സയൻസിൻറെഡയറക്റ്റർ ആയിഇന്ത്യയിലെമെത്രാന്മാർ രണ്ടുപ്രാവശ്യംഅദ്ദേഹത്തെനിയമിച്ചു.
സിഎംഐകോൺഗ്രിഗേഷൻതിരുവനന്തപുരംപ്രവിശ്യയുടെപ്രൊവിൻഷ്യലായുംസേവനംചെയ്തിട്ടുണ്ട്. കുട്ടനാടിൻറെയുംകേരളസഭയുടെയുംഅഭിമാനമായകാളത്തിലച്ചൻ ഇപ്പോൾ ടെന്നിസിയിലെനാഷ്വിൽ രൂപതയിലുള്ള ഔർ ലേഡിഓഫ്ദിലെക്എന്നഇടവകയിൽസേവനംചെയ്യുന്നു.

നാംവസിക്കുന്ന ഈ ഗ്രഹത്തിലെഏഴുബില്യൻമനുഷ്യർ ഏതെങ്കിലുംഒരുമതത്തിൽ വിശ്വസിക്കുന്നവരാണെന്ന്കരുതപ്പെടുന്നു. ഈ ലോകത്തിൽ എത്രമതങ്ങളുണ്ടെന്ന്ആർക്കുംഅറിയാനുംപാടില്ല. മനുഷ്യൻറെപ്രധാനആഗ്രഹങ്ങളുടെപൂർത്തീകരണത്തിനുവേണ്ടിയാണ്മതംഎന്ന്ആധുനികമനഃശാസ്ത്രംപഠിപ്പിക്കുമ്പോൾ (The 16 Strivings for God by Steven Reiss) അതല്ല,മരണത്തോടുള്ളമനുഷ്യൻറെഭയവുംരക്ഷപ്രാപിക്കാനുള്ളഅവൻറെത്വരയുമാണ്മതത്തിനാധാരമെന്ന്പുരാതനവുംപരമ്പരാഗതവുമായമതസിദ്ധാന്തങ്ങൾ പഠിപ്പിക്കുന്നു. ആ രക്ഷയുടെദൈവശാസ്ത്രത്തെസംബന്ധിച്ചാണ്ഇപ്രാവശ്യംനാംചർച്ചചെയ്യാൻ പോകുന്നത്.
സൈദ്ധാന്തികാടിസ്ഥാനത്തിൽ വിശകലനംചെയ്താൽ എല്ലാമതങ്ങളുടെയുംപ്രകൃതിയുംപ്രാധാന്യവുംമനുഷ്യരക്ഷയുടെമാർഗത്തിൽ ഊന്നിനിൽക്കുന്നതായിട്ടേഅനുമാനിക്കാൻ കഴിയൂ. ക്രിസ്തീയദൈവശാസ്ത്രപ്രകാരംരക്ഷഎന്നാൽ പാപത്തിൽനിന്നും (മരണം) അതിൻറെപരിണതഫലത്തിൽനിന്നും (ദൈവത്തിൽനിന്നുള്ളവേർപാട്) ഉള്ളവിടുതലാണ്. അത്സാധിതമാകുന്നത്യേശുക്രിസ്തുവിൻറെപീഡാനുഭവവുംകുരിശുമരണവുംപുനരുത്ഥാനവുംവഴിയാണ്. പാപത്തിനുള്ളമറുവിലയാണ് (ransom)രക്ഷകനായയേശു (ബലിയാട്). യേശുവിൻറെപീഡാനുഭവത്തിലുംകുരിശുമരണത്തിലുംപുനരുത്ഥാനത്തിലുംഭാഗവാക്കായിക്കൊള്ളാമെന്നുള്ളപുതിയഉടമ്പടിയാണ് (new covenant) ഒരുക്രിസ്ത്യാനിയുടെരക്ഷാമാർഗം. ആ പരമ്പരാഗതപഠനത്തിൽനിന്നുംവേരിട്ടോരുചിന്ത, മറ്റൊരുവാക്കിൽ പറഞ്ഞാൽ, മാതൃകയിൽ ഒരുമാറ്റം (paradigm shift) പണ്ഡിതനായഡോ. കളംനമ്മുടെമുമ്പിൽ അവതരിപ്പിക്കുമെന്ന്നമുക്ക്പ്രതീക്ഷിക്കാംഡിസംബർ 09, 2020ബുധനാഴ്ചത്തെസൂംമീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സൂം മീറ്റിംഗിൻറെവിവരങ്ങൾ ചുവടെ ചേർക്കുന്നു.
Date and Time: Dec.09, 2020, 09:00 PM Eastern Standard Time (New York Time)
To join the Zoom Meeting, use the link below:
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
One tap mobile
People can also join, just like a phone call without video. In that case follow the instructions below.
+13462487799,2234740207#,,,,,,0#, 8284801# US (Houston)
+16699006833,2234740207#,,,,,,0#, 8284801# US (San Jose)
 Dial by your location
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
        +1 929 436 2866 US (New York)
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801
To find your local number: https://us02web.zoom.us/u/kbqo7D7R0Q
ഇന്ത്യയിൽനിന്നും സൂം മീറ്റിംഗിൽ സംബന്ധിക്കുന്നവരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്: December 09, Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ December 10, 2020 Thursday morning 07.30 am ആയിരിക്കും.


രക്ഷ: ദൈവകോപം ശമിപ്പിച്ചുകൊണ്ടോ, ദൈവത്തിൻറെ സാദൃശ്യത്തിൽ ആയിക്കൊണ്ടോ? (റവ.ഡോ. തോമസ് കലാം സി.എം.ഐ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക