ബ്രദര്‍ പി.സി. ചാക്കോ കുവൈറ്റില്‍ നിര്യാതനായി
GULF
07-Dec-2020
GULF
07-Dec-2020

കുവൈറ്റ് സിറ്റി: കുവൈറ്റ് ഐപിസിപിസികെ (പെന്തെക്കോസ്റ്റല്‍ ചര്‍ച്ച് ഓഫ് കുവൈറ്റ്) സീനിയര്‍ സഭാംഗം ബ്രദര്‍ പി.സി ചാക്കോ (ചാക്കോച്ചായന്‍- 66) നിര്യാതനായി. കുവൈറ്റ് അല്‍ റാസി ആശുപത്രിയില്‍ ചികിത്സയിലിരിയിരുന്നു .ഭാര്യ: സാലി ചാക്കോ. മക്കള്‍: ഫ്രീഡ, ഫെബിന്‍. സംസ്‌കാരം കുവൈറ്റില്‍ നടത്തപ്പെടും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments