Image

കിഡ്‌നി സ്റ്റോണും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Published on 12 June, 2012
കിഡ്‌നി സ്റ്റോണും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരെ കൂടുതല്‍ ബാധിക്കുന്ന രോഗമാണ്‌ കിഡ്‌നി സ്റ്റോണ്‍. ദഹന പ്രക്രിയ വഴി ആഹാരത്തില്‍ നിന്നും രക്തത്തില്‍ കലര്‍ന്നിരിക്കുന്ന മാലിന്യങ്ങളേയും അരിച്ചു നീക്കുകയാണ്‌ വൃക്കകളുടെ പ്രധാന ധര്‍മ്മം. ഇതോടൊപ്പം തന്നെ ശരീരത്തില്‍ ജലാംശം, ലവണങ്ങളുടെ അളവ്‌, അമ്‌ളങ്ങളുടെയും ക്ഷാരങ്ങളുടെയും അനുപാതം എന്നിവ ക്രമീകരിക്കല്‍, ഹോര്‍മോണ്‍ ഉല്‍പാദനം തുടങ്ങിയ മറ്റ്‌ ചില പ്രവര്‍ത്തികളും വൃക്കകള്‍ നിര്‍വഹിക്കുന്നു.

മൂത്രക്കല്ലുകള്‍ ഭൂരിഭാഗവും ഉണ്ടാകുന്നത്‌ വൃക്കകളിലാണ്‌. അപൂര്‍വമായി മൂത്രസഞ്ചിയിലും ഉണ്ടാകാറുണ്ട്‌. വൃക്കകളില്‍ നിന്നും ഇളകി പുറപ്പെടുന്ന കല്ലുകള്‍ വലിയവ ആണെങ്കില്‍ അവ മൂത്രവാഹിനി കുഴലുകളിലൂടെ കടന്നു പോകാന്‍ പ്രയാസം ഉണ്ടാകും. നാല്‌ മില്ലി മീറ്ററില്‍ താഴെ വലിപ്പമുള്ള കല്ലുകള്‍ മൂത്രവാഹിനികളിലൂടെയും മൂത്രനാളിയിലൂടെയും അധികം പ്രശ്‌നം ഉണ്ടാക്കാതെ പുറത്തു പോകുന്നവയാണ്‌. വലിയ കല്ലുകള്‍ വൃക്കയില്‍ നിന്നും ഇളകി പുറപ്പെടുമ്പോള്‍ മൂത്രവാഹിനികളുടെ ഭിത്തിയില്‍ ഉരസുന്നതിന്റെ ഫലമായിട്ടാണ്‌ പലപ്പോഴും രോഗികള്‍ക്ക്‌ അസഹനീയമായ വേദനയും മൂത്രതടസ്സവും മൂത്രത്തോടൊപ്പം രക്തവും കലര്‍ന്ന്‌ കാണപ്പെടുന്നത്‌.

ധാരാളം വെള്ളം കുടിക്കുകയാണ്‌ ഫലപ്രദമായ ചികിത്‌, കൂടുതല്‍ ചൂടുള്ള ആഹാരങ്ങളും, പുളിയും മുളകും തീരെ ഉപയോഗിക്കരുത്‌.

ഇറച്ചി, മുട്ട, മീന്‍, പച്ചനിറമുള്ള ചീര, കോളിഫ്‌ളവര്‍, മുരിങ്ങക്കായ, കാബേജ്‌, അണ്ടിപ്പരിപ്പ്‌, ചോക്ലേറ്റുകള്‍, ചായ, കാപ്പി എന്നിവയുടെ സ്ഥിരമായ ഉപയോഗം നിയന്ത്രിക്കണം.
ഉപ്പിന്റെ അമിത ഉപയോഗം കുറയ്‌ക്കുക, കൃത്രിമ നിറങ്ങളും ഫ്‌ളേവറുകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുക. മൂത്ര ചുടിച്ചില്‍, മൂത്രത്തില്‍ പഴുപ്പ്‌ മുതലായവ ഉണ്ടായാല്‍ അവയെ നിസ്സാരമായി തള്ളി കളയാതെ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ചെയ്യുക.
Risk of Kidney Stones Increases With Obesity, Diabetes, and Gout
A new study published in the journal European Urology indicated that the prevalence of kidney stones in the US has almost doubled since 1994.

The study, conducted by the researchers from UCLA and the RAND Corp, is based on the analysis of the National Health and Nutrition Examination Survey (NHANES) data regarding kidney stone history.

Scales and his colleagues found that amongst 12,110 responses reviewed, one out of every eleven people had a kidney stone as compared with one in 20 in 1994. Although the researchers did expect an increase in the prevalence of kidney stones, 'the size of the increase was surprising' they said.

The results also showed that in America -

. Men were more likely to report kidney stone disease than women.

. Kidney stones increased with age in, both, men and women.

. Increase in stone disease was seen particularly in black, non-Hispanic, and Hispanic individuals.

. Obesity and diabetes were strongly associated with a history of kidney stones since kidney stones were more common in obese than normal-weight people.

According to the lead researcher Dr. Charles D. Scales Jr., from the Departments of Urology and Medicine, University of California, USA, 'Our findings suggested that the increase is due, in large part, to the increase in obesity and diabetes among Americans.' The link between metabolic syndrome and kidney stones can be explained thus - obesity increases renal excretion of calcium and uric acid, as well as urine acidity, and this in turn increases the risk of stone formation.

Dr. Christopher S. Saigal, senior co-author and principal investigator within RAND Health for the Urologic Diseases in America project, commented - 'People should consider the increased risk of kidney stones as another reason to maintain a healthy lifestyle and body weight'. He also added, 'But physicians need to rethink how to treat and, more importantly, prevent kidney stones'. The authors noted that, currently, treatment consisted of surgical intervention rather than management of metabolic syndrome that leads to recurrence of stones within 5 years in more than 50 percent of patients.

Dr. Brian Matlaga, associate professor of urology at Johns Hopkins University School of Medicine, too, warned that since one-tenth of the American people have kidney stones, greater emphasis on preventive measures is essential.

The authors concluded - 'This increase (in the prevalence of kidney stones) is likely related to dietary and lifestyle factors. Given the temporary disability imposed by a symptomatic stone event, these findings have important implications for a disease that burdens a primarily working-age population. These findings suggest that the direct and indirect costs of kidney stones will continue to rise in the United States, and efforts should be directed toward ameliorating the burden of urinary stone disease'.

Source: Scales, C. D., et al. Prevalence of Kidney Stones in the United States. European Urology, Volume 62, issue 1, pages e1-e30, July 2012

http:www.europeanurology.com/article/S0302-2838%2812%2900404-6

http:newsroom.ucla.edu/portal/ucla/prevalence-of-kidney-stones-doubles-234184.aspx
കിഡ്‌നി സ്റ്റോണും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക