Image

വാക്സിൻ വന്നു; ഇലക്ട‌റൽ കോളേജ് വോട്ടിംഗ് (അമേരിക്കൻ തരികിട-79)

Published on 16 December, 2020
വാക്സിൻ വന്നു; ഇലക്ട‌റൽ കോളേജ് വോട്ടിംഗ് (അമേരിക്കൻ തരികിട-79)
Join WhatsApp News
സാറ പാലിന്‍ നേതാവെങ്കില്‍ .... 2020-12-16 03:13:55
അമിതമായ പ്രോത്സാഹനം ആർക്കും ഗുണം ചെയ്യുകയില്ല. അതിനാൽ തന്നെ തരികിട ഉഗ്രൻ എന്ന് എപ്പോഴും പറയുന്നില്ല. തരികിടയുടെ # 78 ൽ- വാക്സിൻ അപ്പ്രൂവ് ചെയ്യുവാൻ ഫ് ഡി യെ കാല താമസം വരുത്തി എന്നുള്ള വിമർശനം വളരെ അശാസ്‌ത്രീത്വം ആയിരുന്നു. ഞാൻ അതിനെപ്പറ്റി എഴുതിയിരുന്നു. ട്രംപ് പറഞ്ഞത് അതെപടി ആവർത്തിക്കുന്നു എന്ന് തോന്നി. മോഡർന വാക്സിൻ പുറത്തുവന്നതും ട്രംപിന്റ്റെ ഭീഷണി നിമിത്തം അല്ല എന്ന് കരുതുന്നു. * ഒരിക്കൽ പോലും അമേരിക്കൻ ഭരണഘടന ട്രംപ് വായിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. എഴുത്തും വായനയും അറിവില്ലാത്ത ട്രമ്പൻമ്മാർ ട്രംപ് പറയുന്നതൊക്കെ അതേപടി വിശ്വസിക്കും. അവരിൽ പലരും ഇപ്പോഴും പരാജയപ്പെട്ട ആർമിയുടെ കോൺഫെഡറേറ്റ് ഫ്ലാഗ് കെട്ടി അവരുടെ വീടിനേക്കാൾ വിലയുള്ള ട്രക്ക് ഓടിക്കുന്നവർ ആണ്, അവർക്ക് വായ്‌ ഉണ്ടെങ്കിലും പല്ല് ഇല്ല, വീടുകൾ ഫ്ലാറ്റ് ടയറിലും ട്രക്കുകൾ കട്ടപ്പുറത്തും ആണ്. ചയ്ൽഡ്ഡ് സപ്പോർട് കൊടുക്കാതെ ഒളിച്ചു നടക്കുന്നു ഇവർ, ഇവരിൽ പലരും ആണ് പ്രൗഡ് ബോയ്‌സ്. അവർ ആണ് ഇന്നുകാണുന്ന ട്രംപ്ലിക്കൻസ്, കഥ അറിയാതെ അവരുടെ കൂടെ കുറെ മലയാളികളും ഉണ്ട്. ഓവൽ ഓഫീസ് വിട്ടാൽ ഉടൻ ട്രംപിനെതിരെ അനേകം കേസ്സുകൾ ആക്റ്റിവ് ആകും. അവയിൽ നിന്നും രക്ഷപെടുവാനുള്ള വിഫല ശ്രമം ആണ് ട്രംപ് ഇപ്പോൾ കാണിക്കുന്നത്. മാത്രമല്ല ഇലക്ഷനിൽ കൃതിമം ഉണ്ട് എന്ന് കള്ള പ്രചരണം നടത്തി ഇന്നും ട്രംപ് പണം പിരിക്കുന്നു. രാഷ്ട്ട്രീയ വിഡ്ഢികൾ ഉള്ളിടത്തോളംകാലം സാറ പാലിനും ട്രംപും ഇവരെ കണ്ണ് കെട്ടി അടിമകൾ ആക്കി കൊണ്ടുനടക്കും. -andrew
Ansari Muhamad. 2020-12-16 03:22:56
Trump is leaving the White House but he is not going to fade away quietly. After failing in his legal efforts to overturn his Nov. 3 election loss to Democrat Joe Biden, who on Monday won the state-by-state Electoral College vote that formally determines the U.S. presidency, Trump will re-enter private life on Jan. 20 with an array of opportunities. They include another White House run in 2024 or new pursuits in media. But they are clouded by potential legal jeopardy and business challenges. Only one thing is certain: Trump's thirst for the spotlight will ensure he does not follow in the footsteps of past presidents like George W. Bush, who quietly took up painting, or Jimmy Carter and his global activism. Trump's future, like his presidency, is likely to be loud, brash and brazen. It will also not be entirely under his control. He faces a range of civil and criminal legal actions related to his family's businesses and his activities before he took office, which could accelerate once he loses the legal protections granted to the occupant of the Oval Office
Appukuttan Nair, NY 2020-12-16 03:25:14
The Trump Organization must turn over documents related to a property under investigation by New York’s attorney general, following allegations that the president and associates inflated assets to obtain tax benefits.
Mathew V, NY 2020-12-16 16:54:24
Court Rules Against Trump Organization, Orders Them To Hand Over Documents To New York AG. Donald trump lost another lawsuit on Tuesday, but it had nothing to do with the election. According to CNN’s Shimon Prokupecz, a court ruled against the Trump Organization on Tuesday and order them to hand over documents to the New York Attorney General as part of an ongoing investigation. “Trump Organization must turn over documents requested by the NY Attorney General, court rules,” Prokupecz tweeted. “The AG argued that the documents were not privileged because the Trump Organization had ‘waived privilege’ when it disclosed certain documents to the IRS to ‘gain benefit.’”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക