കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
GULF
18-Dec-2020
GULF
18-Dec-2020

കുവൈറ്റ് സിറ്റി : മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ജോയ്സണ്‍ ജേക്കബ് (48) ആണ് കുവൈറ്റിലെ താമസ സ്ഥലത്ത് മരിച്ചത്. എയര്‍ ഓഷ്യാനിക് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനി ഡയറക്ടറായിരുന്നു ജോയ്സണ്‍ ജേക്കബ്.
കുവൈറ്റിലെ സബാ മോര്‍ച്ചറിയില്‍ നാളെ രാവിലെ 9നും 10 നും ഇടക്ക് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. സംസ്‌കാരം ഡിസംബര്‍ 20 ന് ബംഗളുരു ജാലഹള്ളിയില്‍.
ഭാര്യ: പ്രീതി ജെ. ജേക്കബ്. മക്കള്‍: ആരോണ്‍ ജെ. ജേക്കബ്, റിയ സാറ ജേക്കബ്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments