സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ
OCEANIA
23-Dec-2020
OCEANIA
23-Dec-2020

ഓക് ലാന്‍ഡ്: ടൗരംഗയിലെ സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ സീറോ മലബാര്‍ കാത്തലിക് മിഷന്റേയും സീറോ മലബാര്‍ യൂത്ത് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.
സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും ആരംഭിച്ച കരോള്‍ ഉണ്ണിയേശുവിന്റെ തിരുസ്വരൂപമായി ഭവനങ്ങളില്‍ എത്തി പ്രാര്‍ഥനയും കരോള്‍ ഗാനവും ആലപിച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. SMCM ട്രസ്റ്റി ഷിനോജ്, SMYM കോര്‍ഡിനേറ്റര്‍ ബോണി, ഷിനോജ് എന്നിവര്‍ കരോള്‍ നടത്തിപ്പിന് നേതൃത്വം നല്കി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments