Image

കള്ളന്‍ കപ്പലില്‍ത്തന്നെ (തമ്പി ആന്റണി തെക്കേക്ക്)

Published on 23 December, 2020
കള്ളന്‍ കപ്പലില്‍ത്തന്നെ (തമ്പി ആന്റണി തെക്കേക്ക്)
കള്ളസാക്ഷി പറഞ്ഞതും
കള്ളം പറഞ്ഞതും
കള്ളന്‍ പൊളിച്ചു.
കള്ളന്മാര്‍ ഇങ്ങനെ
കള്ളംപറയാതിരുന്നാല്‍

കള്ളം പറയുന്നവര്‍
കഷ്ടത്തിലാകും
'നീ സ്വര്‍ഗ്ഗത്തില്‍
എന്നോടൊപ്പമുണ്ടാകും'
എന്ന് ക്രിസ്തു
കിരുശില്‍ കിടന്നപ്പോള്‍
പറഞ്ഞത് വെറുതെയല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക