Image

ഇന്ത്യൻ പതാക പ്രശ്‍നം; മൈക്ക് പെൻസിന്റെ ടൈം, ബെസ്റ്റ് ടൈം (അമേരിക്കൻ തരികിട-93, ജനുവരി 7)

Published on 07 January, 2021
ഇന്ത്യൻ പതാക  പ്രശ്‍നം; മൈക്ക് പെൻസിന്റെ ടൈം, ബെസ്റ്റ് ടൈം (അമേരിക്കൻ തരികിട-93, ജനുവരി 7)
Join WhatsApp News
പ്രൗഡ് ബോയ് 2021-01-07 20:28:01
ഇന്ത്യൻ പതാക കൊണ്ടുവന്നത് -ട്രമ്പൻ മലയാളി - പ്രൗഡ് ബോയ്
25th Amendment 2021-01-07 20:42:48
*We have witnessed two systems of justice: one that let extremists storm the U.S. Capitol yesterday, and another that released tear gas on peaceful protestors last summer. It’s simply unacceptable. *Russian who doesn’t speak English was arrested yesterday from the Capital. *SenSchumer says he and SpeakerPelosi tried to call VP this morning to urge him to oust the president. He said they were kept on hold for 25 minutes & then staff told them that Pence would not come to the phone.
Flag Misuse 2021-01-08 01:04:32
State laws vary though in some form they deal with the misuse, abuse, and desecration of flags. It extends beyond the American flag to include state flags and, in some states, the Confederate flag. Though they vary, the laws prohibit defiling, defacing, casting contempt upon, and sometimes even satirizing these flags. -------------------------------------------------------------------------------------- United States Code, Title 36, Chapter 10 www.chamberofcommerce.org/usflag/us.code36.html This statute was amended when the Flag Protection Act of 1989 (Oct. 28, 1989) imposed a fine and/or up to I year in prison for knowingly mutilating, defacing, physically defiling, maintaining on the floor or trampling upon any flag of the United States.
Impeach 2021-01-08 01:16:14
TRUMP MUST BE. PROSECUTED AT ALL COSTS! . There were proud boys with snap ties to kidnap you. These people, if you read Parler, came to have a war and, in their words, spill blood. We will not sit still until every person has been held accountable for their actions. -Pelosi stated. In case you missed the last four years: Teleprompter Trump isn’t the real Trump. Give it a few hours and he’ll disavow everything he was just forced to say. MAGA Vanilla ISIS attacked the US Capitol, harmed police and only nearly 60 were arrested for curfew violations. They were let in and were taking selfies. A black woman suffered a mental health breakdown and made a U-turn near Capitol was shot and killed. No hesitation.
Another Lie 2021-01-08 01:34:19
trump is lying again & again. Trump did NOT immediately send out the National Guard. No initial presence. Clashes began ~1:20pm. The breach happened (roughly) around 2/2:30. Around 3:38pm, DC council tweeted their request for National Guard was DENIED. When NG was approved, Trump wasn’t cited in decision. VP Pence, Shumer & Pelosi requested for the NG,
truth and justice 2021-01-08 01:35:13
All these prosecute the people bind it Antifa
truth and justice 2021-01-08 01:42:09
Who should be prosecuted? We all came from India especially Malayalees and they should prosecute all leaders in India before they came here before they prosecute the leaders of this country.
trump family dancing 2021-01-08 01:44:26
Video is out by WH staff. trump family was dancing & hearing when terrorists ran into the Capitol. Capitol police officer who was assaulted in yesterday’s riot by pro-Trump extremists has died, Speaker Pelosi just called for the 25th amendment and if that goes sour, they will impeach Trump. Thank God we won the Senate. House Dem Elissa Slotkin — a former intelligence officer — says just now that she’s heard from “a number of senior Trump admin officials” who have said that the president is “increasingly unhinged.”. 3rd row of tall steel barricades are going around WH.
കൊടുംകാറ്റിനെ പ്രസവിക്കുന്നവർ! 2021-01-08 02:51:18
കാറ്റിനെ പ്രണയിച്ചു കൊടുംകാറ്റിനെ പ്രസവിക്കുന്നവർ! സ്വയം ഉണ്ടാക്കിയ കൂടുതൽ കുരുക്കുകൾ ട്രമ്പിൻറ്റെ കഴുത്തിൽ മുറുകുന്നു. ട്രമ്പിൻറ്റെ നുണകൾ സത്യത്തെ നിഷേധിക്കുന്നവയാണ്. ഇയാൾ കാഷ്ഠിക്കുന്ന നുണകൾ അനേകം വർഷക്കാലം സമൂഹത്തിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. രാഷ്ട്രീയ/ വംശീയ നുണകൾ; ഇപ്പോൾ പ്രസ്ഥാനങ്ങൾ ആയി മാറിക്കഴിഞ്ഞു. ട്രംപ്ലിക്കൻസ്, പ്രൗഡ് ബോയ്‌സ് -ഇവയൊക്കെ ട്രമ്പിൻറ്റെ നുണകളുടെ സന്താനങ്ങൾ ആണ്. അമേരിക്കയിലെ മൂന്നിൽ ഒരുഭാഗം ജനത്തെ; ട്രംപ് പറയുന്ന നുണകൾ മാത്രം വിശ്വസിക്കുന്നവർ ആക്കുവാൻ ട്രംപിന് സാധിച്ചു. ഒരു ഏകാധിപത്യ ട്രംപ് ഡയനാസ്റ്റി രൂപീകരിക്കുവാൻ ആണ് ട്രംപ് ശ്രമിക്കുന്നത്. ഹിറ്റ്ലർ, കിംഗ് ജോംഗ് അൺ, പൂട്ടിൻ - ഒക്കെ ട്രമ്പിൻറ്റെ റോൾ മോഡലുകൾ ആണ്. വയിറ്റ് നാഷണലിസ്റ്റുകളെയും, പോലീസ്, മിലിട്ടറി -എന്നിവയിലെ അനുഭാവികളെയും കൂട്ടിയിണക്കി; കുറെ ലോയലിസ്റ്റുകളുടെ പ്രൈവറ്റ് ആർമി ആണ് ട്രമ്പിൻറ്റെ ലക്ഷ്യം. അതിനുവേണ്ട നടപടികളും റിക്രൂട്ടിങ്ങും നേരത്തെ തുടങ്ങിയിരുന്നു. വംശീയ/ മത; ന്യൂന പക്ഷങ്ങളെ ഇല്ലാതാക്കി, സ്ത്രീകളെ അടിച്ചമർത്തി, അവരുടെ പ്രാധമിക അവകാശങ്ങളെപോലും നിഷേധിക്കുക എന്നതാണ് ട്രമ്പിൻറ്റെ ലക്ഷ്യം. ഇത്തരം ഹീനതക്കു കൂട്ട് നിൽക്കുന്നതും, ട്രംപ് ഉപയോഗിക്കുന്നതും വ്യജ ഇവാൻജെലിക്കരെയും, തീവ്രവാദി കത്തോലിക്കരെയും, പെന്തക്കോസ്തു വിഭാഗങ്ങളെയും ആണ്. അവരാണ് ട്രമ്പിൻറ്റെ അടിസ്ഥാനവും. ട്രംപ്; പ്രസിഡണ്ട് ആകും എന്ന് ആരുംതന്നെ കരുതിയില്ല, റിപ്പപ്ലിക്കൻസ് പോലും. റഷ്യയുടെ സഹായം നിമിത്തമാണ് ട്രംപ് അധികാരം പിടിച്ചെടുത്തത്. അയാളുടെ ഒരോ പ്രവർത്തികളും വാക്കുകളും അയാൾ പ്രസിഡണ്ട് സ്ഥാനത്തിന് അർഹനല്ല എന്ന് അയാൾതന്നെ തെളിയിച്ചു. ഒരു ജനാധിപത്യ ഇലക്ഷൻ റിസൾട്ടിനെ അട്ടിമറിച്ചു, അധികാരത്തിൽ തുടരാൻ ആണ് ട്രംപ് ശ്രമിക്കുന്നത്. ട്രംപ്; വളരെ ദുഷിച്ചു അപഹസിച്ച റ്റെഡ് ക്രൂസ് ആണ് ട്രമ്പിൻറ്റെ സഹായി. ഇത്തരം ഈവിൾ കൂട്ടുകെട്ടിന് കാരണം എന്താണ്? ഇവർക്കൊക്കെ ലഭിക്കുന്ന വിദേശപണം അല്ലേ?. അടുത്ത കുറെ വർഷങ്ങളിലെ നീണ്ട ഇൻവെസ്റ്റിഗേഷൻസ്; റഷ്യയുടെ ഇടപെടലുകളും, വിദേശ പണമിടപാടുകളുടെ ഉത്ഭവങ്ങളും പുറത്തുകൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. ട്രമ്പും കുടുംബവും ശിക്ഷിക്കപ്പെടും എന്ന് വ്യക്തമാണ്, അതാണ് അധികാരം വിട്ടുകൊടുക്കാതെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ട്രമ്പും ട്രംപ്ലിക്കൻസും ശ്രമിക്കുന്നത്. വംശീയ വിദ്വേഷം അമേരിക്കയിൽ പുതിയത് അല്ല. എന്നാൽ വർണ്ണവെറിയൻമ്മാർ ട്രമ്പിൻറ്റെ കൂടെ കൂടി, അവർ പുറത്തുവന്നു. അവരുടെ വെറുപ്പ് പരസ്യമാക്കാനുള്ള എല്ലാ ഒത്താശകളും ട്രമ്പ് ചെയ്തു കൊടുത്തു; മാത്രമല്ല അവരുടെ വക്താവ് കൂടിയായി ട്രമ്പ്. ട്രമ്പിൻറ്റെ അഹംകാരത്തിൻറ്റെ കാരണവും ഇവരുടെ ബ്ലൈൻഡ് സപ്പോർട് നിമിത്തമാണ്. അമേരിക്കയിലെ ജനസംഖ്യയുടെ 23 % വരുന്ന ഇവർ, ട്രമ്പ് എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും അയാളെ ഉപേഷിക്കില്ല. കാരണം അവർ ഇത്രയും കാലം പറയാൻ ആഗ്രഹിച്ചവ വിളിച്ചു പറയുവാൻ മടി കാണിക്കാത്തവൻ ആണ് ട്രമ്പ്. ഇവർക്ക് ട്രമ്പ് ദൈവം ആണ്, അയാൾ പറയുന്നതെല്ലാം അവർ അതേപടി അംഗീകരിക്കും. ഇവർ അമേരിക്കയുടെ രാജ്യ ഭദ്രതക്ക് അപകടമാണ്. ഇവർ, വ്യജ രാജ്യ സ്നേഹം പ്രകടിപ്പിച്ചു നാഷണലിസത്തെ വളർത്തുന്നു. ഇവർ, വെള്ളക്കാർ അല്ലാത്തവർക്കും, ക്രിസ്ടിയൻസ് അല്ലാത്തവർക്കും എന്നും ഭീഷണി ആയിരിക്കും. ഇവർ ഇപ്പോൾ ട്രമ്പിൻറ്റെ കീഴിൽ പുതിയ പാർട്ടിയായി നിലകൊള്ളുന്നു. ട്രംപ്ലിക്കൻസ് എന്ന് ഇപ്പോൾ ഇവർ അറിയപ്പെടുന്നു. ഇവരെ എതിർക്കുന്ന റിപ്പപ്ലികെൻസിനുപോലും ഇവർ ഭീഷണിയാണ്. 2020 തിരഞ്ഞെടുപ്പ് പ്രചരണ കാലത്തു ദിവസേന 50 ൽ പരം നുണകൾ ട്രമ്പ് പറഞ്ഞു പ്രചരിപ്പിച്ചു. നുണ പ്രചരണം രാഷ്ട്രീയത്തിൽ സാധാരണ സ്റ്റയിൽ എന്ന് പൊതുവിനെ തെറ്റിദ്ധരിപ്പിക്കാനും ട്രംപിന് സാധിച്ചു. 'ജയിക്കാൻ ആയി പിറന്നവൻ ഞാൻ, ഏതു മാമോനെയും കൂട്ട് പിടിക്കും ജയിക്കാൻ'- എന്ന് ഉളുപ്പില്ലാതെ ട്രമ്പ് പ്രഖ്യാപിച്ചു; ട്രംപ്ലിക്കൻസ് അത് ന്യായികരിക്കുകയും ചെയ്തു. ഇലക്ഷനു ശേഷം ട്രമ്പ് തോറ്റു എന്ന് വെക്തമായപ്പോൾ; ' ഞാൻ ഇലക്ഷനിൽ ജയിച്ചു' എന്ന് വയിറ്റ് ഹൗസിലെ പോഡിയത്തിൽ നിന്നുകൊണ്ട് ട്രമ്പ്; കള്ളം പ്രഖ്യാപിച്ചു. അത് അതേപടി വിശ്വസിക്കുന്നവർ ആണ് രാജ്യത്ത് അക്രമങ്ങൾ നടത്തി വീണ്ടും അധികാരത്തിൽ ട്രമ്പിനെ പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുന്നത്. ഇത്തരം ശോചനീയമായ രാഷ്ട്രീയ ചതുപ്പ് ആയി അമേരിക്ക അധഃപതിക്കും എന്ന് ആരും ഇന്നേവരെ കരുതിയില്ല. ഹിലരി ക്ലിൻറ്റൻ; ഇവരെ എങ്ങനെ വിവരിച്ചോ; അവ അതുപോലെ ശരി എന്ന് ദിവസേന വ്യക്തമാകുന്നു. രാജ്യദ്രോഹത്തിന് ഉടനെ അറസ്റ്റ് ചെയേണ്ട പല പണികൾ ആണ് ട്രമ്പ് കാണിക്കുന്നത്. ജോർജിയയിലെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനെ ഭീഷണിപ്പെടുത്തി; ഇലക്ഷനിൽ കൃത്രിമം കാണിച്ചു തന്നെ വിജയി ആയി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത്; കുറ്റ കൃത്യങ്ങളുടെ കിരീടമാണ്. ഇയാൾക്ക് കൂട്ട് നിൽക്കുന്ന കോൺഗ്രസ്സ് അംഗങ്ങൾ, സെനറ്റർമാർ എല്ലാം ഇയാളെപ്പോലെ രാജ്യ ദ്രോഹം ചെയ്യുന്നു. 70% റിപ്പപ്ലിക്കൻസ്സ് ഇപ്പോൾ ട്രമ്പിനെ എതിർക്കുന്നു. 'വിദ്യരഹിതരും, കുറഞ്ഞവരും എനിക്ക് വോട്ട് ചെയ്യും' എന്ന് ട്രമ്പ് പറഞ്ഞത് ഓർക്കുക. ട്രമ്പിൻറ്റെ കൂടെ നിൽക്കുന്ന ഇവർ അപകടകാരികൾ ആണ്. 23 % വരുന്ന ഇ നാഷണലിസ്റ്റുകൾ മതി, ഇ രാജ്യം കുട്ടിച്ചോർ ആക്കുവാൻ!. അതാണ് റഷ്യയും ചൈനയും ആഗ്രഹിക്കുന്നതും, ശ്രമിക്കുന്നതും. ഇവരുടെ വെറും ചട്ടുകമായി മാറി; ട്രമ്പും ട്രംപ്ലിക്കൻസും. അമേരിക്കൻ ജനാധിപത്യത്തെ; ട്രമ്പും, ട്രംപ്ലിക്കൻസും കൂടി മാരകമായി കുത്തി മുറിച്ചു. ഇലക്ഷൻ റിസൾട്ടുകൾ അട്ടിമറിക്കുവാനുള്ള അവസാന ശ്രമത്തിൽ ആണ് ട്രംപ്. ജനുവരി 6 നു രാജ്യത്ത് പല സ്ഥലങ്ങളിലും സായുധ അക്രമങ്ങൾ ഉണ്ടാകും. അതിന് ഇര ആകാതെ മലയാളികൾ ശ്രദ്ധിക്കുക. ഇവരുടെ കൂടെ കുറെ മലയാളികളുടെ മക്കളും ഉണ്ട്. അവർ ആദ്യം ആക്രമിക്കുന്നത് മലയാളിയെ ആയിരിക്കും. ട്രംപ്ലിക്കൻസും രാജ്യ സ്നേഹികളും തമ്മിൽ ഉള്ള വിടവ് ഇനി കൂടുകയേ ഉള്ളു. ട്രംപ്ലിക്കൻസ് മറ്റേതോ ഗ്രഹത്തിൽ നിന്നും വന്നവർ എന്ന് തോന്നുന്നു അവരുടെ പെരുമാറ്റം കണ്ടിട്ട്. ഇവരുടെ അക്രമവാസനയെ അമർച്ച ചെയ്യുവാൻ; ആദ്യം ഇവരുടെ നേതാവിനെയും, കുടുംബത്തെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. ഇവർ ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടണം; അല്ലെങ്കിൽ ട്രമ്പലിക്കൻസ് ഇവിടെ അക്രമങ്ങൾ തുടരും. നാടുനീളെ നിയമരഹിത അരാജകത്വം ഉണ്ടാക്കുവാൻ ആണ് അവരുടെ പ്ലാൻ. ട്രമ്പിൻറ്റെ കൂടെ ഇപ്പോൾ നിൽക്കുന്ന പല സെനറ്റർമാരും, കോൺഗ്രസ്സ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടത്; ഇലക്ഷൻ ഫ്രോഡ് നടന്നു എന്ന് ട്രമ്പ് പറയുന്ന ബാലറ്റിൽ ആണ്. അത് മനസിലാക്കാനുള്ള നേരിയ വിവരം പോലും ഇവർക്ക് ഇല്ല. മലയാളികൾ പൊതുവേ വിദ്യാഭ്യാസം ഉള്ളവർ ആണ്, എങ്കിലും എല്ലാവർക്കും വിവരം ഉണ്ടായിരിക്കണമെന്നില്ല. വിവരം ഉണ്ടാകുവാൻ വിദ്യാഭ്യാസം സഹായിക്കും എങ്കിലും ഡിഗ്രികൾ; വിവരം ഉദിപ്പിക്കണമെന്നില്ല. രാഷ്ട്രീയമായി പറയത്തക്ക വിവരം ഇല്ലാത്തവർ പലരും ട്രമ്പ് അനുയായികൾ ആണ്. അവരുടെ മത വിശ്വസം ആയിരിക്കാം അവരെ മനുഷർ അല്ലാത്ത രീതിയിൽ എഴുതുവാനും പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്നത്. ഇവർ മതത്തിനും, രാഷ്ട്രീയത്തിനും അടിമകൾ ആണ്. ഇവർ സ്വയം മോചിതർ ആകുകയില്ല; ഇവരെ രക്ഷിക്കുവാനും വളരെ പ്രയാസമാണ്. അവരും ഇ ഭൂമിയിൽ ഉള്ളിടത്തോളം കാലം ഇവിടെ സമാധാനം ഉണ്ടാവുകയില്ല. ഇവരെ പരിപൂർണ്ണമായി അവഗണിക്കുക; അല്ലാതെ എന്ത് ചെയ്യുവാൻ!. എന്നാൽ ഇവർ വരുത്തി വെക്കുന്ന നാശത്തിൻറ്റെ ആനന്തര ഫലം അനുഭവിക്കുന്നത് ഇവർ അല്ല; നമ്മുടെയും അവരുടെയും ഒക്കെ കുട്ടികൾ ആണ്. സമാധാനപരമായി ജീവിക്കുവാൻ; നമ്മുടെ മക്കൾക്കുള്ള അവസരങ്ങളും, അവകാശങ്ങളും; ഇ ട്രംപ്ലിക്കൻ വിവര ദോഷികൾ ഇല്ലാതെയാക്കുന്നു. നിങ്ങളുടെ കുട്ടികൾ; നിങ്ങളെ വെറുക്കുവാനും ശപിക്കുവാനും ഉള്ള അവസരങ്ങൾ ഉണ്ടാക്കാതെ നിങ്ങൾ ട്രംപിസത്തെ ഉപേക്ഷിക്കുക. നിങ്ങളും, നിങ്ങളെപ്പോലെയുള്ളവരും; ഇ ഭൂമിയിൽ ജനിക്കാതിരുന്നെങ്കിൽ; എന്നുപോലും തോന്നിപ്പിക്കുക്കുന്നു; നിങ്ങളുടെ ഹീനത കണ്ടിട്ട്. നിങ്ങൾക്ക് നേർബുദ്ധി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു!- ആൻഡ്രു
SYMBOLS OF HATE 2021-01-09 02:00:10
All those Flags, signs & symbols displayed at the Terrorist attack to the Capitol represented some hate groups. What was the role of Indian Flag there?- Ignorance, false pride, just a show off....? whatever was the intention; it was pathetic. -andrew
തരികിട തരിപ്പണം ആയോ? 2021-01-09 14:21:02
തരികിട തരിപ്പണം ആയോ? ഇതൊരു ചരിത്ര സംഭവം: 1960, സ്ഥലം: കോട്ടയത്തെ നാലുന്നാക്കൽ പള്ളി. 500 ൽ അധികം വർഷങ്ങൾ ഇ പള്ളി സുറിയാനി ക്രിസ്തിയാനികളുടെ ആയിരുന്നു. അന്നൊന്നും പാട്രിയാർക് കക്ഷി ഉണ്ടായിരുന്നില്ല. ഇ പള്ളിയിലെ രണ്ടു പ്രമുഘ കുടുംബങ്ങളിൽ നിന്നും രണ്ടു കത്തനാർമ്മാർ. കരിപ്പാൽ മാത്യൂസ് & ഇടത്തറ യേശു . കുടുംബ വഴക്കിൽ പള്ളിയും രണ്ടായി. അപ്പോൾ ആണ് പാട്രിയാർക്ക് കക്ഷി രൂപം കൊള്ളുന്നത്. മാത്യൂസ് കത്തനാർ കാതോലിക്ക കക്ഷിയിൽ, ഈശോ കത്തനാർ പാത്രിയർക്കേസിൽ. അപ്പോൾ പള്ളി പിടുത്തം കോടതിയിൽ എത്തി. ഓരോ ഞായർ ടു ശനി ഓരോ കത്തനാർമാർക്കും കോടതി വീതിക്കുന്നു. ദുഃഖ വെള്ളിയാഴ്ച് ; മാത്യൂസ് കത്തനാർ അടക്കിയ കുരിശ്ശ്; ഉയർപ്പിക്കാൻ യേശു കത്തനാർ വിസമ്മതിച്ചു. ഇനിയാണ് കഥാ പുരുഷൻ 'കു' പ്രായം 25; വരുന്നത്. രാജു സാർ പറയുന്ന മൂഢൻ. 5 പറ കണ്ടവും, ഒരു ഏക്കർ ഭൂമിയും ഒരു ഭാര്യയും ഉള്ള ഒരു ദരിദ്ര കർഷകൻ. 300 ൽ പരം പുരുഷൻമ്മാർ മുണ്ടും മടക്കിക്കുത്തി അട്ടഹസിക്കുന്നു. എന്നാൽ അവർ ആരും ചെയ്യുവാൻ ധൈര്യം കാണിക്കാതിരുന്ന മൂഡത; ധൈര്യവാൻ കു കാണിക്കുന്നു. ശുദ്ധതയുടെ ശുദ്ധസ്ഥലം -മദ്ബഹയിലേക്കു - ഇയാൾ ഓടിക്കയറി, മാത്യൂസ് കത്തനാർ അടക്കിയ കുരിശ്ശ് ഇയാൾ പുറത്തേക്ക് എറിഞ്ഞു. ഇ മലയാളിയുടെ എഡിറ്റർ വിശേഷിപ്പിച്ചതുപോലെ ഇയാൾ പെട്ടന്ന് 'പ്രസിദ്ധൻ' ആകുന്നു. ഇ ഭക്തി ഭ്രാന്ത് അടങ്ങിയപ്പോൾ അയാളിൽ കുറ്റ ബോധം ഉണ്ടാവുന്നു. ഇയാൾ ആൽമഹത്യ ചെയ്യും എന്ന് എല്ലാവരും കരുതി. കുറ്റ കൃത്യത്തിനു പരിഹാരം എന്ന് കരുതി ഇയാൾ കുമ്പസാരിച്ചു, പെരുന്നാൾ പ്രദക്ഷിണത്തിനു മുന്നിൽ കൊണ്ട് നടക്കുന്ന പൊക്കത്തിൽ ഉള്ള കുരിസ്സ് ഇയാൾ കൊണ്ടുനടക്കുന്നു. പെട്ടെന്ന്‌ ഒരു വെള്ളിടി വെട്ടി, പള്ളിയുടെ മൂന്നടി വീതിയുള്ള ഭിത്തി പൊട്ടികീറി, കു അവിടെ ഇടിവെട്ടേറ്റു മരിച്ചു വീണു. മറ്റു മാർഗം ഇല്ലാതെ ജീവിക്കാൻ വേണ്ടി അയാളുടെ അമ്മയും ഭാര്യയും വേശ്യവിർത്തിയും സ്വീകരിച്ചു. ലോക ജനാധിപത്യത്തിൻറ്റെ ശുദ്ധതയുടെ ശുദ്ധ സ്ഥലം ആണ് കാപ്പിറ്റോൾ സൗധം. ആക്രമണത്തിന് ആഹ്വാനം കൊടുത്ത ട്രംപോ, അയാളുടെ മക്കളോ, ഹൂലിയനിയോ, സ്റ്റീവ് ബാണാനോ ഒന്നും കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ട്രംപിന്റ്റെ മക്കൾ കുടിച്ചു ഡാൻസ് ചെയ്തു കാപിറ്റോൾ തകർക്കുന്നത് കണ്ട്. മറ്റൊരു രാജ്യത്തിന്റെയും പതാക ഇല്ലാത്തിടത്തു ഒരു മന്ദ ബുദി ഇന്ത്യൻ പതാകയും ആയിവന്നു. മെഗാ ബാനർ ചുറ്റി ഇവനെയും ഭാര്യയെയും കണ്ടവർ ഉണ്ട്. കാടുകളിലെ തലവെട്ടി കാട്ടാളരെ ഹോളിവുഡ് സിനിമകളിൽ കാണുന്ന രീതിയിൽ പ്രാകിർത വേഷങ്ങൾ, കാള കൊമ്പ്, രോമം നിറഞ്ഞ തോൽ, ഭീകരത തോന്നിക്കുന്ന ചായം. ഇവർ ക്യാപിറ്റോൾ തകർക്കുന്നു. ഇലക്റ്ററൽ വോട്ട് സെർട്ടിഫികേഷൻ മോഷ്ട്ടിക്കാനും തന്മൂലം ഇലക്ഷൻ അട്ടിമറിക്കാനും വേണ്ടി. കാപിറ്റോളിലെ അമൂല്യ ശേഖരണങ്ങൾ മോഷ്ടിച്ചു ഇ ബേയിൽ വിൽക്കാൻ ഇട്ടു, പെലോസിയുടെ കമ്പ്യൂട്ടർ മോഷ്ടിച്ചു, ക്യാപിറ്റോളിലെ മുറികൾക്കുള്ളിൽ മൂത്രം ഒഴിച്ചു. ഐ സി സ്സിനെ വെല്ലുന്ന ഭീകരമാരോട് കൂട്ട് ചേർന്ന മലയാളിയുടെ വേഷം ഇ മലയാളിയുടെ എഡിറ്റർ കണ്ടോ? എന്നിട്ടാണോ ഇയാളെ ഒറ്റ ദിവസം കൊണ്ട് 'പ്രസിദ്ധൻ' എന്നു തരികിടയിൽ പറഞ്ഞത്. വായനക്കാർ പൗര ബോധം ഉള്ള രാജ്യ സ്നേഹികൾ ആണ്. അത് നിങ്ങൾ മറക്കരുത്. മറ്റു പത്രങ്ങൾക്കു വന്ന ഗതികേട് നിങ്ങൾക്കും ഉണ്ടാവാതിരിക്കാൻ, തരികിട മാത്രമല്ല പത്രവും തരിപ്പണം ആവാതിരിക്കാൻ വേഗം ഇയാളെ പുകഴ്ത്തുന്ന തരികിട പിൻവലിച്ചു ക്ഷമാപണം നടത്തുക. - പൊതുവെ സ്ത്രീ വിരോധികളും അവരെ അടിമകൾ പോലെ പണി എടുപ്പിക്കുന്നവരും, അവരെ അടക്കി ഭരിക്കുന്നവരും ആണ് ട്രമ്പൻമ്മാർ. അപ്പോൾ ഇയാളുടെ ഭാര്യയെ മെഗാ ബാനർ വിടുവിച്ചു വലിച്ചിഴച്ചു കൊണ്ട് വന്നതാണ് എന്നാണ് അവരുടെ സുഹുര്തുക്കൾ പറഞ്ഞത്. മലയാളികൾക്കും, ഇന്ത്യക്കാർക്കും നിന്ദയും പരിഹാസവും വെറുപ്പും വരുത്തിവെച്ച ഇ അധമനെ ആരും പുകഴ്ത്തരുത്. - ജോൺ സാമുവേൽ. വിർജീനിയ
Latheefa. FL 2021-01-09 15:40:26
The Trump rioter seen smiling and waving at the camera while carrying the lectern of House Speaker Nancy Pelosi during the violent takeover of the U.S. Capitol has been arrested, federal authorities said. Adam Johnson, a 36-year-old man from Parrish, Florida, was jailed on a federal warrant Friday in Pinellas County, WGCU reported, citing police records. FBI is filtering all the Cameras around Capitol. The malayalee guy is also a suspect.
Deport Ted Cruz? 2021-01-09 15:44:53
Rep. Brendan Boyle of Philadelphia on Friday delivered what is most likely the harshest public words yet by a lawmaker against Sen. Ted Cruz (R-TX) for his role in the deadly assault on the U.S. Capitol, telling Cruz “it’s not a f—ing game.” Boyle’s pointed response was prompted after Cruz criticized President-elect Joe Biden for condemning him and President Trump of inciting the siege on Capitol Hill that killed at least five people, including a US Capitol Police officer. “If he’s the only one saying it, that’s one thing,” Biden said, referring to Trump, to the press after a speech on Friday. “But the acolytes that follow him, like Cruz and others, they are as responsible as he is.” “I think the American public has a real good clear look at who they are,” Biden added. “They’re part of the big lie.” Cruz took offense to Biden’s comparison and described it on Twitter as “really sad.” “At a time of deep national division, President-elect Biden’s choice to call his political opponents literal Nazis does nothing to bring us together or promote healing,” Cruz said. “This kind of vicious partisan rhetoric only tears our country apart.” Boyle responded to Cruz on Twitter, telling him to “just stop.” “You know better. I know you know better,” Boyle tweeted. “It’s not a f—— game. Five people were killed. What the f— is it going to take for you to end this s—,” Boyle added. “How many more 20-yr old staffers do you want to be terrorized and hiding in our offices?”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക