ശ്രീ ജോർജ് ജോസഫ് - താങ്കളുടെ ഈ
പരിപാടി നന്നാകുന്നുണ്ട്. വിശകലനവും
വീക്ഷണവും ശ്രോതാക്കളിൽ ചിന്തകൾ
ഉണർത്തുന്നു. ഒരു കാര്യം എനിക്ക്
വളരെ രസകരമായി തോന്നുന്നത് മനുഷ്യർക്ക്
ദൈവത്തിലുള്ള വിശ്വാസമാണ്. അതായത്
ഓരോ മതക്കാരും വച്ചുകൊണ്ടിരിക്കുന്ന
ദൈവം. ഇത് പറയാൻ കാരണം കേരളത്തിൽ
മുസ്‌ലിം സമുദായവും കൃസ്ത്യൻ സമുദായവും
ചേർന്ന് ഭൂരിപക്ഷങ്ങൾക്ക് ഭീഷണിയാകുന്ന
തരത്തിൽ പ്രവർത്തിക്കുന്നുവെന്നു കേട്ട വാർത്തയെ
കുറിച്ച് താങ്കൾ പറഞ്ഞത്. ഇന്നോളം നമ്മൾ
കേട്ട വിവരങ്ങളിൽ ദൈവത്തിന്റെ
പേരിൽ മതങ്ങൾ തമ്മിൽ തല്ലുമ്പോൾ ഒരിടത്തും
ഈ ദൈവം പ്രത്യക്ഷപ്പെട്ടിട്ടില്ല. രണ്ട്
മതങ്ങൾ തമ്മിൽ തള്ളുമ്പോൾ ഒരാളുടെ
മതവും ദൈവവും സത്യമെന്നു പറഞ്ഞല്ലേ
തല്ലുന്നത്. കുറെ മനുഷ്യർ ചത്തോടുങ്ങുന്നു
എന്നല്ലാതെ ദൈവം വരുന്നില്ല. അപ്പോൾ പിന്നെ
എടുത്തെറിയു ആ ദൈവത്തെ എന്നിട്ടു
യേശുദേവൻ പറഞ്ഞപോലെ നിന്റെ അയൽക്കാരനെ
സ്നേഹിച്ച് ഈ മനോഹരഭൂമിയിൽ ജീവിക്കുക.
ജീവിതം ദുസ്സഹമാക്കുന്നത് മനുഷ്യന്
തിരിച്ചറിയാൻ കഴിയാത്ത "ദൈവം" ആണെങ്കിൽ
അങ്ങേരു മൂന്നു തവണ തള്ളിപ്പറയുക. ശരിയായ
ദൈവത്തെ അന്വേഷിക്കുക, അതിനു സ്വന്തം
അയൽക്കാരനെ കൊല ചെയ്യാതിരിക്കുക. ഭാരതം
മതേതര രാഷ്ട്രമാണെന്നു പറയുകയും
ശരിയത് നിയമം നടപ്പിലാക്കി ജോസഫ് മാഷുടെ
കൈപ്പത്തി വെട്ടുകയും ചെയ്യുന്നു. പ്രവാചകന്റെ
പേര് ഉപയോഗിക്കാൻ പാടില്ലെന്നാണ് അതായത്
വെറുതെ മുഹമ്മദ് എന്ന് പറയുകയോ എഴുതുകയോ
പാടില്ല. ശ്രദ്ധിച്ചിട്ടുണ്ടോ ആ പേരിനു മുമ്പോ (കുഞ്ഞു, കുഞ്ഞി,
ആരിഫ്, .... അതേപോലെ പിമ്പോ (കുട്ടി, ഹുസൈൻ, ബഷീർ )
എന്തെങ്കിലും ചേർക്കണമെന്നാണ്. അധികം യാഥസ്ഥിതരല്ലാത്തവർ
മുഹമ്മദ് എന്ന് എഴുതുന്നത്. പക്ഷെ അത് വിലക്കിയിട്ടുണ്ട്.
ജോസഫ് മാഷ് പക്ഷെ കുഞ്ഞിമുഹമ്മദ് എന്നൊരാൾ
എഴുതിയത് ഉദ്ധരിച്ചതാനു. പ്രവാചകന്റെ പേര്
ഉപയോഗിക്കരുതെന്നു മുസ്‌ലിം നിയമം മതേതര ഭാരതത്തിൽ !!
നായ്ക്കംപറമ്പിൽ അച്ചൻ പറഞ്ഞത് ഒരു കൂട്ടം
വിശ്വാസികളോടാണ്. ശ്രീ ജോർജ് ജോസഫ്
പറഞ്ഞപോലെ അതെന്തിന് നാടൊട്ടുക്ക്
ചെണ്ട കൊട്ടുന്നു. അവനവന്റെ വിശ്വാസം
അവനവന്റെ വീട്ടിൽ വച്ചാൽ പ്രശനം കുറഞ്ഞു.
അല്ലെങ്കിൽ ഞങ്ങളുടെ ദൈവം സത്യം
എന്ന് കാണിക്കാൻ തെളിവ് വേണം. നമ്മൾ
കാണുന്നത് ഏതു മതക്കാരനും ദൈവത്തിന്റെ
പേരിൽ വഴക്കിട്ടാൽ രണ്ട് പേരും തെരുവുപട്ടിയെ
പോലെ ചത്തു വീഴുന്നു. അതുകൊണ്ട് മനുഷ്യർ
ദൈവത്തെ വീട്ടിൽ വയ്ക്കുക, പുറത്ത് എല്ലാവരോടും
സ്നേഹത്തോടെ പെരുമാറുക. ശ്രീ ജോർജ് ജോസഫിന്
എല്ലാ നന്മകളും നേരുന്നു.
പൊട്ടക്കിണറ്റിലെ അഭയമാർ2021-01-13 17:27:33
കേരളത്തിൽ ഇരുപതിലധികം കന്യാസ്ത്രീകൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട്. താൻ എങ്ങനെയാണ് മരിച്ചത് എന്നു പറഞ്ഞുകൊണ്ട് വെസ്പൃക്കാനയിൽ നിന്നും ഇതുവരെ ഒരു കന്യാസ്ത്രീയുടെ ആത്മാവും വന്നിട്ടില്ല.
അതെന്താ മറ്റു കന്യാസ്ത്രീകൾക്ക് ആത്മാവ് ഇല്ലേ?
അതോ അവർക്ക് അവിടെത്തന്നെ കിടന്നാൽ മതിയോ?
കുറ്റവാളികൾ വൈദികർ ആകുമ്പോഴും വിഷയം അവിഹിത ബന്ധം ആകുമ്പോഴും മാത്രമാണോ ആത്മാവിന് വരാൻ താൽപര്യം?
ഒരിക്കലും തെളിയിക്കാനാവാത്ത ആത്മാവിനേയും പരിശുദ്ധാത്മാവിനേയും ഇറക്കിയാണ് സഭാനേതൃത്വം കളിക്കുന്നത്.
പൊട്ടക്കിണറ്റിലെ അഭയമാർ എന്ന വിഷയവുമായി സിസ്റ്റർ ലൂസി എസൻസുമായി സംവദിക്കുന്നു.
Lära 21 (Teaching is Learning)
ജനുവരി 24ന് വയനാട് ഹോട്ടൽ ഇന്ദ്രിയയിൽ വച്ച്
കോവിഡ് പ്രോട്ടോക്കോളുകൾ മൂലം പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതമായിരിക്കും. നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നു.
https://forms.gle/bhfgTmKjqFsCedM77
(രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു)
ഈ പരിമിതി മറികടന്ന് തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. സമയ സംരക്ഷണത്തിൽ പങ്കു ചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു- copy Sinto Thomas, essense global
political observer2021-01-14 13:13:50
അമേരിക്ക രണ്ട് ആവുമോ? റൈറ്റ് വിങ് മീഡിയ; ജനു.20 നു ട്രംപിന്റ്റെ ഇനാഗുറേഷൻ പ്ലാൻ ചെയ്തു. ട്രംപിനെ വീണ്ടു പ്രസിഡണ്ട് ആയി പ്രക്യപിക്കും. ചെറിയാൻറ്റെ ലേഖനത്തിൽ പറയുന്നതുപോലെ വയിറ്റ് എക്സ്ട്രീമെസ്റ്റുകൾ ട്രംപിനെ മാത്രമേ അംഗീകരിക്കു. കാപിറ്റോൾ തല്ലി തകർക്കുന്നത് കണ്ട് ട്രംപ് ജൂനിയർ, ഗേൾഫ്രണ്ട്, മറ്റു മക്കൾ ഒക്കെ കുടിച്ചു ഡാൻസ് കളിച്ചു അഹ്ളാദിക്കുന്ന വീഡിയോ പുറത്തു വന്നു
Mathews.NY2021-01-14 11:50:26
Impeach Biden. Congresswoman Marjorie Taylor Greene (R-GA), who has pushed conspiracy theories by the pro-Trump QAnon, announced on Wednesday that she will file articles of impeachment against incoming President Joe Biden just 24 hours after his inauguration.. Trump is my President.
Shalu J.Philip2021-01-14 12:05:53
Does anyone know the answer?.-Remember when Michael Cohen said that Trump, “speaks in code? He never directly says what your orders are, you have to decode them.”
Trump said in his Jan. 13 taped speech, “I cannot emphasize that there be no violence.”
See the double negative there? Did he call for violence?
Truth & Justice2021-01-14 13:33:52
After some Republicans balked at going through House metal detectors, Pelosi announces stiff fines.
“The fine for the first offense will be $5,000 and $10,000 for the second offense. The fines will be deducted directly from Members’ salaries by the Chief Administrative Officer”
Inside Washington 2021-01-14 13:42:57
video of rioters outside the Capitol shouting at police: "We were invited here. We were invited by the president of the United States". trump incited insurrection & has been impeached . . . again. Yet he remains in the oval office. He should be ARRESTED. And here's why the OLC memo saying you can't indict a sitting criminal president would NOT stop a judge from issuing an arrest warrant.
Truth &Justice2021-01-14 14:04:18
People make comments,please verify their identity right.
Mathew2021-01-14 15:36:55
I completely support Trump. He won the election
Mathew.V, New york. 2021-01-14 15:55:53
I am a Trump supportor.
seven days until 60+ sealed NY indictments are opened. And no amount of pardons can stop that. Several sealed indictments by Muller are waiting. Trump Releases Desperate Please Don't Convict Me Video After Being Impeached. He condemns all the rioters who followed his instructions to attack the Capitol. He is not paying hooliyani.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല