Image

ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണം; ചർച്ച കൈരളിടിവിയിൽ

Published on 13 January, 2021
ജനുവരി   ആറിലെ ക്യാപിറ്റോൾ ആക്രമണം; ചർച്ച കൈരളിടിവിയിൽ
ക്യാബിനറ്റും ഭരണഘടനയുടെ ഇരുപത്തഞ്ചാമതു അമൻറ്റുമെൻറ് ഉപയോകിക്കാത്തതിനാൽ യൂ എസ് കോൺഗ്രസിൽ അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയത്തെകുറിച്ചു ,ജനങ്ങളെ അക്രമത്തിന് പ്രെരിപിച്ചവരെ കുറിച്ച്, ക്യാപിറ്റോൾ മന്ദിരത്തിലെ അനുയായികളുടെ തേർവാഴ്ചയെ  കുറിച്ച് വിവിധ രാഷ്ട്രീയ സാമൂഹിക പ്രമുഖർ അണിനിരന്ന ചർച്ച ശനി ഞയർ ദിവസങ്ങളിൽ കൈരളിടിവിയിൽ.

പ്രശസ്ത മാധ്യ്മ പ്രവർത്തകനും എഴുത്തുകാരനു മായ ജെ മാത്യൂസ് , മുൻ ഫോമാ പ്രെസിഡെന്റ് രജിസ്‌ട്രേഡ് റിപ്പബ്ലിക്കാനുമായ ബേബി ഊരാളിൽ ,ആനുകാലിക അമേരിക്കൻ രാഷ്ട്രീയത്തിൽ അസാധാരണമായ അറിവിന്റെ മികവ് പുലര്‍ത്തുന്ന പുതിയ തലമുറയിലെ     മലയാളീസ് ഓഫ് ബ്ലാക്ക് ലൈവ്സ് മാറ്റർ നേതാക്കളായ സിനി സ്‌റ്റെഫാൻ ,ജ്യോതിസ് ജെയിംസ് ,നിഷ മാത്യൂസ് ,ജോസ് കാടാപുറം നിയന്ത്രിക്കുന്ന  അമേരിക്കൻ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്ന സംവാദം കൈരളിടിവിയിലും കൈരളിന്യൂസ് ചാനലിലും,ഈ വരുന്ന  ശനി ഞായർ  ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നു.,  പ്രിയ പ്രേക്ഷകരെ ഞങ്ങൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസഫ് പ്ലാക്കാട്ട് 972 839 9080
ജനുവരി   ആറിലെ ക്യാപിറ്റോൾ ആക്രമണം; ചർച്ച കൈരളിടിവിയിൽ
ജനുവരി   ആറിലെ ക്യാപിറ്റോൾ ആക്രമണം; ചർച്ച കൈരളിടിവിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക