വാളയാര്‍ കേസ്; പോലീസിന് ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്
VARTHA
13-Jan-2021
VARTHA
13-Jan-2021

കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ആദ്യം അന്വേഷണം നടത്തിയ എസ്ഐ പി.സി. ചാക്കോ മാപ്പര്‍ഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമ്മീഷന്റെ വിലയിരുത്തല്‍. എസ്ഐക്കും അഭിഭാഷകര്‍ക്കുമെതിരെ നടപടി പ്രഖ്യാപിച്ച് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍വച്ചു.
വാളയാറില്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഫനീഫ കമ്മീഷന്റെ കണ്ടെത്തല്‍. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു.
കുറ്റപത്രം സമര്‍പ്പിച്ച മുന്‍ ഡിവൈഎസ്പി സോജന് സാക്ഷിമൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നും കമ്മീഷന് പറയുന്നു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments