ഡബ്ല്യു.എം.സി പെന്‍സില്‍വാനിയ പ്രോവിന്‍സിന്റെ കാവ്യാഞ്ജലി ജനുവരി 16 ന്
Sangadana
16-Jan-2021
Sangadana
16-Jan-2021

പെന്‍സില്‍വാനിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെയും കവി അനില്‍ പനച്ചൂരാന്റെയും അനുസ്മരണ സമ്മേളനം കാവ്യാഞ്ജലി എന്ന നാമധേയത്തില്‍ ജനുവരി 16 രാവിലെ 10 മണിക്ക് സൂമില്‍ കൂടി നടത്തപ്പെടുന്നു.
സ്വാമി സിദ്ധാനന്ദ (ചിന്മയ മിഷന്‍ പെന്‍സില്‍വാനിയ) അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ , പ്രശസ്ത എഴുത്തുകാരി ഡോ. കെ .പി സുധീര എന്നിവര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തുന്നതും ആകുന്നു . ഈ സമ്മേളനത്തില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ഗാനാലാപനരംഗത്തെ പ്രമുഖര്‍ ജനസഹശ്രങ്ങള്‍ ഏറ്റുപാടി ഹൃദയച്ചെപ്പില്‍ ഒളിപ്പിച്ച സുഗതകുമാരി ടീച്ചറിന്റെയും അനില്‍ പനച്ചൂരാന്റെയും കവിതകള്‍ക്ക് ജീവന്‍ പകരുന്നു. ഈ പരിപാടികള്‍ തത്സമയം മൊമെന്റ്‌സ് ലൈവ് ഫേസ്ബുക്കില്‍ കൂടിയും , യൂടൂബില്‍ കൂടിയും വീക്ഷിക്കാവുന്നതാണ് ...

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെയര്‍മാന്‍ -സന്തോഷ് എബ്രഹാം (215) 6056914, പ്രസിഡന്റ്- സിനു നായര്‍ (215) 6682367, ജനറല്‍ സെക്രട്ടറി- സിജു ജോണ്‍ (267) 4962080, ട്രഷറര്‍- റെനി ജോസഫ് (215) 4986090,
ലിറ്ററേറ്റര്‍ ഫോറം - സോയ നായര്‍ (267) 229 9449.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments