പ്രവാസി പ്രോപ്പര്‍ട്ടി കേസുകള്‍ക്ക് പരിഹാരമാര്‍ഗ്ഗം; ചർച്ച ഇന്ന് (ശനി) രാവിലെ
Sangadana
16-Jan-2021
Sangadana
16-Jan-2021

ഒട്ടേറെ പ്രവാസികളുടെ കേരളത്തിലുള്ള വസ്തുക്കള്‍ കേസുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് ക്രയവിക്രയങ്ങള്‍ ചെയ്യുവാന്‍ സാധിക്കാതെ വരുന്നുണ്ട്. പത്തും പതിനഞ്ചും വര്‍ഷങ്ങളായി കേസുകളുമായി കോടതി കയറിയിറങ്ങുന്ന പ്രവാസികളുടെ ഒട്ടേറെ കാലമായുള്ള ആവശ്യമാണ് എന്‍.ആര്‍ഐ കമ്മീഷനും, ട്രൈബ്യൂണലും.
എന്‍ആര്‍ഐ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.ഡി രാജന്‍ അമേരിക്കന്‍ മലയാളികളോട് വെബിനാറിലൂടെ ജനുവരി 16-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് സംസാരിക്കുന്നു.
എന്‍ആര്‍ഐ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.ഡി രാജന്‍ അമേരിക്കന്‍ മലയാളികളോട് വെബിനാറിലൂടെ ജനുവരി 16-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് സംസാരിക്കുന്നു.
നിങ്ങളുടെ ചോദ്യങ്ങള്‍ [email protected]ല്‍ അയയ്ക്കാവുന്നതാണ്.
സൂം ഐഡി: 929 4019 8210
പാസ്വേര്‍ഡ്: 16012021.
സൂം ഐഡി: 929 4019 8210
പാസ്വേര്‍ഡ്: 16012021.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments