Image

എയ്ബല്‍ സിറിയക് (2 വയസ്) ഡാലസില്‍ നിര്യാതനായി

Published on 16 January, 2021
എയ്ബല്‍ സിറിയക് (2 വയസ്) ഡാലസില്‍ നിര്യാതനായി
ഡാലസ്: ആനാലില്‍ (കപ്പുകാലായില്‍) സിറിലിന്റെ പുത്രന്‍ എയ്ബല്‍ സിറിയക് (രണ്ടു വയസ്) അമേരിക്കയിലെ ഡാലസില്‍ നിര്യാതനായി. അമ്മ ജോണ്‍സി ഇരവിമംഗലം മാളികയില്‍ കുടുംബാംഗം.  

സംസ്കാരം ശനിയാഴ്ച ഡാളസിലെ ക്‌നാനായ ക്രിസ്തുരാജ കത്തോലിക്കാ പള്ളിയില്‍.  എയ്ബലിന്റെ ആത്മശാന്തിക്കായി ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും നടന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക