ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 23 ന്
AMERICA
20-Jan-2021
പി.പി.ചെറിയാൻ
AMERICA
20-Jan-2021
പി.പി.ചെറിയാൻ

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനുവരി 23 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ സൂം പ്ലാറ്റഫോം വഴി സംഘടിപ്പിക്കുന്നു
ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എന്‍ ഓഡിറ്റര്‍ ഹരിപിള്ള ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിക്കും. ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങളും ലഭിക്കും.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments