ചെറുവിമാനം തകർന്ന് വീണു മരിച്ച ജോസഫ് ഐസക്കിന്റെ (42) സംസ്കാരം ജനുവരി 22 വെള്ളിയാഴ്ച
AMERICA
20-Jan-2021
AMERICA
20-Jan-2021

സൗത്ത് ഫ്ലോറിഡ: പെംബ്രോക്ക് പൈൻസിൽ ചെറുവിമാനം തകർന്ന് വീണു മരിച്ച കോറൽസ്‌പ്രിങ്‌സ് നിവാസി പാമ്പാക്കുട പിറമാടം മേപ്പുറത്ത് ജോസഫ് ഐസക്കിന്റെ (42) സംസ്കാരം ജനുവരി 22 വെള്ളിയാഴ്ച നടക്കും. 21 ന് വ്യാഴാഴ്ച പൊതുദർശനത്തിനായി സൗകര്യമൊരുക്കിയിട്ടുണ്ട് . കൂടാതെ പൊതുദർശന-സംസ്കാര ചടങ്ങുകൾ ലൈവ് ആയി കാണാവുന്നതാണ്.
ലിങ്ക്: https://youtu.be/CyhjdaeFZAo
പൊതുദർശനം: ജനുവരി 21 വ്യാഴം വൈകീട്ട് 5 മണിമുതൽ രാത്രി 9 വരെ
Forest Lawn Funeral Home
2401 Southwest 64th Avenue
Fort Lauderdale, FL 33317
സംസ്കാര ശുശ്രുഷകൾ : ജനുവരി 22 വെള്ളി രാവിലെ 10 മുതൽ 12.15 വരെ
St Thomas Malankara Orthodox Church
109 SE 10th Ave, Pompano Beach, FL 33060.
സംസ്കാരം : ജനുവരി 22 വെള്ളി ഉച്ചക്ക് 1 മണി
Forest Lawn Funeral Home
2401 Southwest 64th Avenue
Fort Lauderdale, FL 33317
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments