ജോർഡി ജോർജ്, 68, ഫ്‌ലോറിഡയിൽ നിര്യാതനായി
AMERICA
20-Jan-2021
ജോൺ കുന്തറ
AMERICA
20-Jan-2021
ജോൺ കുന്തറ

നേപ്പിൾസ്, ഫ്ലോറിഡയിൽ മൂവാറ്റുപുഴ സ്വദേശി ജോർഡി ജോർജ്, 68, ജനുവരി 17 ന് നിര്യാതനായി.ജോർഡി വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ കുടിയേറി ഇവിടെ കമ്പ്യൂട്ടർ സയൻസിൽ വിദ്യാഭ്യാസം നേടി പല സോഫ്‌റ്റ് വെയർ കമ്പനികളിലും ജോലിചെയ്തു. ഇപ്പോൾ ഫ്ലോറിഡയിൽ കൃഷിയിലും മറ്റും ശ്രദ്ധ നൽകി ഭാര്യ അന്നമ്മയോടൊപ്പം ജീവിക്കുകയായിരുന്നു.
ജോർഡിക്കും അന്നമ്മക്കും രണ്ടു മക്കൾ: എറിക്, എറിൻ. ഇവർ ഹ്യൂസ്റ്റൺ ടെക്സാസ് മേഖലയിൽ കുടുംബസമേതം താമസിക്കുന്നു.
ജോർഡിയുടെ അന്തിമ സംസ്കാര ചടങ്ങുകൾ ഫോർട്ട് ലോഡർഡേയിലിൽ (ഫ്ലോറിഡ) ജനുവരി 21, 12 പി എം ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോമിൽ.
ഞാനും ജോർഡിയും ഒരുമിച്ച് ഏതാനും വർഷങ്ങൾ ഓസ്റ്റിനിൽ ജീവിച്ചിരുന്നു. ഞങ്ങൾ രണ്ടാളുകളും മീൻ പിടുത്തം, ബാർബെക്യു, പാചകം ഇവരണ്ടിലും കമ്പമുള്ളവർ ആയിരുന്നു. ഒരുപാടു നല്ല ഓർമ്മകൾ മാത്രമേ ജോർഡിയെപ്പറ്റി എനിക്കുള്ളൂ. നല്ലയൊരു സുഹിർത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments