Image

കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച ഡെന്നിസ് സെബാസ്റ്റ്യന്റെ സംസ്കാരം ശനിയാഴ്ച

Published on 22 January, 2021
കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച ഡെന്നിസ് സെബാസ്റ്റ്യന്റെ സംസ്കാരം ശനിയാഴ്ച
കോട്ടയം: കുര്യനാട് പൂവത്തിനാല്‍ (ഒഴുകത്താനത്ത്) പി.ജെ. സെബാസ്റ്റ്യന്റെ (ബേബി) മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച ഡെന്നിസ് സെബാസ്റ്റ്യന്റെ (20) സംസ്കാരം ശനിയാഴ്ച 12 ന് മോനിപ്പള്ളി (ചീങ്കല്ലേല്‍) സെന്‍റ് തോമസ് പള്ളിയില്‍ നടക്കും.

അമ്മ: മിനിമോള്‍ ജോസഫ് കുര്യനാട് പാക്കത്തുകുന്നേല്‍ കുടുംബാംഗം. സഹോദരി: ഡോണ എലിസബത്ത് സെബാസ്റ്റ്യന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക