image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സെനറ്റ് വിചാരണ സംഘർഷാവസ്ഥയിൽ? (ബി ജോൺ കുന്തറ)

AMERICA 26-Jan-2021
AMERICA 26-Jan-2021
Share
image
സുപ്രീം കോടതി ചീഫ് ജസ്റ്റീസ്  ഇമ്പീച്ച്മെന്റ്വി ചാരണയിൽ  അധ്യക്ഷത വഹിക്കില്ല? ജസ്റ്റിസ് ജോൺ റോബർട്ട്സിൻറ്റെ തീരുമാനം ഭരണഘടന അനുശാസന പ്രകാരം.
 
ഭരണഘടന പറയുന്നു  "ചീഫ് ജസ്റ്റിസ് വിചാരണ അധ്യക്ഷത വഹിക്കേണ്ടത് ഒരു അധികാരത്തിലിരിക്കുന്ന പ്രസിഡൻറ്റിനെ സ്ഥാനത്തു നിന്നും മാറ്റുന്നതിനായിരിക്കണം”. ഇവിടെ നിലവിലുള്ള പ്രസിഡൻറ്റ്  അല്ല ഇമ്പീച്ചുമെന്റ്  നേരിടുന്നത്.
 
ആ കാരണത്താൽ ഒരു സ്വകാര്യ പൗരനായ ട്രംപിനെ സെനറ്റ് കോടതിയിൽ വിസ്തരിക്കുന്നതിന് ഭരണഘടന അനുവദിക്കുന്നില്ല. എന്നിരുന്നാൽത്തന്നെയും ഹൌസ് ഡെമോക്രാറ്റ്   നേതൃത്വം    രേഖകൾ സെനറ്റിൽ സമർപ്പിച്ചിരിക്കുന്നു. 
 
ആ സാഹചര്യത്തിൽ എന്തു വന്നാലും വിചാരണ നടക്കും എന്നാണ് സെനറ്റ് നേതാവ് ചക്ക് ഷൂമർ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഒന്നുകിൽ ഉപ രാഷ്‌ട്രപതി കമല ഹാരിസ് അഥവാ സെനറ്റ് താത്‌ക്കാലിക നേതാവ്  പാട്രിക് ലേഹി ആയിരിക്കും അധ്യക്ഷത വഹിക്കേണ്ടത്.
 
അവിടെയും നടപടിക്രമങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ഈ വിചാരണയിൽ നൂറു സെനറ്റർ മാരും വിധികർത്താക്കളാണ് അപ്പോൾ ഒരു വിധികർത്താവും ജഡ്ജിയും ഒരേ സമയം ഒരാൾക്ക് ആകുവാൻ പറ്റുമോ?ഒരു ജനാധിപത്യ വ്യവസ്ഥിതിയിലുള്ള കോടതിയിലും നടക്കാത്ത ഒന്ന്.
 
ഭരണഘടന കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളവർ രാഷ്ട്രീയ പോരു തീർക്കുന്നതിന് ഭരണഘടനക്ക് പാരവയ്‌ക്കുന്ന ഒരു രീതിയാണ് ഡെമോക്രാറ്റ്‌സ് നിയമനിർമ്മാതാക്കൾ  അനുകരിക്കുന്നത്.
ഫെബ്രുവരി 8  നു വിചാരണ തുടങ്ങും എന്നാണ് ഇപ്പോൾ സെനറ്റ് അറിയിചിരിക്കുന്നത്. തുടങ്ങിയാൽത്തന്നെ നിരവധിറിപ്പബ്ലിക്കൻ സെനറ്റർമാർ  എതിര്പ്പുകളുമായി രംഗത്തെത്തും. അവയെല്ലാം ചർച്ച ചെയ്യപ്പെടണം പരിഹാരം കാണണം,  വേണമെങ്കിൽ ഫിലിബസ്റ്റർ എന്ന പ്രക്രിയ വരെ ഉപയോഗിച്ചെന്നുവരും ആ സാഹചര്യത്തിൽ മൂന്നിൽ രണ്ടു ഭാഗം തുണ നൽികിയെങ്കിലേ നടപടി ക്രമങ്ങൾ മുന്നോട്ടു പോകൂ. ഒന്നിനും മുൻ കീഴ്വഴക്കം ഇല്ലാത്ത സാഹചര്യം.
 
ട്രംപിനും മുന്നിൽ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്  വിചാരണയിൽ ഇടങ്കോൽ ഇടുന്നതിന്. ആദ്യത്തേത് ഭരണഘടന അടിസ്ഥാനമാക്കി. അധികാര സ്ഥാനം ഇല്ലാത്ത പ്രസിഡൻറ്റിനെ വിചാരണ നടത്തുവാൻ പാടില്ല. കൂടാതെ വിചാരണയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷത വഹിക്കണം. അതും ഇവിടില്ല. ഇതെല്ലാമായി ഇവർക്ക് കോടതികളെ സമീപിക്കാം.
 
രണ്ട്, ഒരു പ്രധാന ഭരണഘടനാ അഭിഭാഷകന്‍, അല്ലൻ ഡോർഷവിസ്‌ പറയുന്നതുപോലെ വേണമെങ്കിൽ ട്രംപിന് ഈ വിചാരണ അവഗണിക്കാം, പങ്കെടുക്കാതിരിക്കാം. ആ സാഹചര്യത്തിൽ സെനറ്റിന് ട്രംപിനെ വിലങ്ങു വൈച്ചു സെനറ്റ് കോടതിയിൽ കൊണ്ടുവരുവാൻ പറ്റുമോ? അഥവാ ട്രംപിൻറ്റെ അസാന്നിദ്ധ്യത്തിൽ വിധി കൽപ്പിക്കുവാൻ പറ്റുമോ?
 
ഒരു തെളിവെടുപ്പും നടന്നിട്ടില്ലാത്ത കുറ്റപത്രമാണ് ഹൌസ് സമർപ്പിച്ചിരിക്കുന്നത്. ജനുവരി 6-നു നടന്ന ആക്രമണങ്ങളിൽ ട്രംപ് കാരണക്കാരൻ എന്നത് തെളിവില്ലാത്ത ഒരു ആരോപണം മാത്രം. ആയതിനാൽ സെനറ്റ് എന്തു തീരുമാനം എടുത്താലും അത് കോടതികളിൽ ചോദ്യം ചെയ്യപ്പെടും. 
 
ഡെമോക്രാറ്റ്‌സ് നയിക്കുന്ന സെനറ്റിൻറ്റെ ഒരേ ഒരു ഉദ്ദേശം ട്രംപിനെ നിര്വ്വീര്യനാക്കുക.  ഇനി ഒരു പൊതു തിരഞ്ഞെടുപ്പു വേദിയിൽ ഇയാൾ മൽസരിക്കുന്നതിന് എത്തിക്കൂടാ, ഈയൊരു വിചാരണയും വിധി തീർപ്പും വഴി ട്രംപിന് അയോഗ്യത കല്പികക്കുക. 
 
ഈലേഖകന് മനസ്സിലാവാത്ത ഒരു കാര്യം, ഏതു വിധേയ ആണെങ്കിലും എങ്ങിനെ ഡെമോക്രാറ്റ്‌സ്, സെനറ്റിൽ 17 റിപ്പബ്ലിക്കൻ അംഗങ്ങളെ തങ്ങളുടെ പക്ഷത്തേക്ക്, വളച്ചെടുക്കുവാൻ പറ്റും? പിന്നെന്തിനിവിടെ ചത്ത കുതിരയെ വീണ്ടും തല്ലുന്നു? മറ്റെത്രയോ ശ്രദ്ധ അർഹിക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രം നേരിടുന്നു അവക്കല്ലെ ഇവർ പ്രാധാന്യത നൽകേണ്ടത്?

ഹൗസ് പാസാക്കിയ ഇമ്പീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു

ഇമ്പീച്ച്മെന്റ് : കമല ഹാരിസ് അധ്യക്ഷത വഹിക്കുമോ?





Facebook Comments
Share
Comments.
image
CID Mooosa
2021-01-27 13:12:03
Amazing grace once he lost now he is found. He will never come back and he will hide in some hole speaking about a decent citizen of this country and a natural born man of this country making comment by an artificial born man.Shame!
image
Once I was lost now I am found. Amazing grace.
2021-01-26 16:08:51
Why are you brooding over this loser? give it up man. He will never come back. Go and spend time with your family and enjoy rest of the life. Or otherwise join Xavier Palathinkal and go to hell.
image
ഡിങ്കൻ
2021-01-26 15:14:25
ക്ഷേത്രപ്രവേശന വിളംബരം എന്നൊക്കെ കേട്ടിട്ടുണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിലും കുളിമുറിയിലും, സ്ത്രീകളെപ്പോലെ നടക്കുന്ന പുരുഷന്മാരെയും അനുവദിക്കുന്ന വിളംബരം... അത് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ, മുൻ അമേരിക്കൻ പ്രസിഡൻറ് ട്രംപിനോടുള്ള വെറുപ്പിൽ, നമ്മളുടെ അടുത്ത തലമുറക്കായി നമ്മൾ പോരാടി നേടിയ അവകാശം നാടൊട്ടുക്കും നടന്ന് ആഘോഷിക്കേണ്ടേ.....? ജോലി സ്ഥലത്തു നിന്ന് തിരിച്ചുവന്നതിനുശേഷം spouse പറഞ്ഞുകൊടുത്തപ്പോഴാണ് പല എലികൾക്കും കാര്യങ്ങളുടെ ശരിയായ കിടപ്പു പിടി കിട്ടിയത്... എല്ലാ എലികളും ഏത് മാളത്തിൽ ഒളിച്ചു? ഇത്ര പെട്ടന്ന് മതിയായോ?
image
True man
2021-01-26 14:03:26
Kunthara setta, paranjathu okke keettu. Pattu nannakumbol nirthunnathalle nallathe?
image
CID Mooosa
2021-01-26 13:50:00
Ugly political nature and very nasty way the Democrats behaving and for this party some of our Malayalees fighting each other with ugly words. Woe this is too dirty politics.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്
ലേഡി ഗാഗയുടെ നായ്ക്കളെ തട്ടിക്കൊണ്ടു പോയി
കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു (റൗണ്ട് അപ്പ്)
ഇ.എം.സി. സി. ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)
2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
സി ഐ സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
റവ. അനു ഉമ്മന്റെ മാതാവ് റോസമ്മ ഉമ്മന്‍ (73) നിര്യാതയായി 
കാര്‍ട്ടൂണ്‍: സിംസണ്‍
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut