Image

ചിരഞ്ജീവിയുടെ പേര് കൈയ്യില്‍ ടാറ്റൂ ചെയ്തു ; ആരാധികയ്ക്ക് നന്ദി അറിയിച്ച്‌ മേഘ്‌ന

Published on 26 January, 2021
ചിരഞ്ജീവിയുടെ പേര് കൈയ്യില്‍ ടാറ്റൂ ചെയ്തു ; ആരാധികയ്ക്ക് നന്ദി അറിയിച്ച്‌ മേഘ്‌ന

നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി മേഘ്‌നയുടെ ഭര്‍ത്താവാണ് ചിരഞ്ജീവി എന്ന ചീരു. കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്ന ഗര്‍ഭിണിയായിരിക്കെ നടന്‍ അന്തരിച്ചത്. 


സോഷ്യല്‍ മീഡിയയിലൂടെ തന്റെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെക്കുന്ന മേഘ്‌ന ഇപ്പോള്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. ചിരഞ്ജീവിയുടെ ഒരു കടുത്ത ആരാധിക കൈത്തണ്ടയില്‍ ടാറ്റൂ ചെയ്തതിന്‍്റെ ചിത്രത്തിന് നന്ദി അറിയിച്ചുകൊണ്ട് മേഘ്‌ന പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക