Image

മത്തായി തെങ്ങുംപള്ളിൽ (76 ) നിര്യാതനായി 

Published on 26 January, 2021
മത്തായി തെങ്ങുംപള്ളിൽ (76 ) നിര്യാതനായി 

ന്യു യോർക്ക്:  മത്തായി തെങ്ങുംപള്ളിൽ (76 ) ന്യൂയോർക്കിലെ റോക്ക് ലാൻഡിൽ നിര്യാതനായി. മല്ലപ്പള്ളി സ്വദേശിയാണ്. ഇന്ത്യൻ ആർമിയിലും എം.ടി.എ യിലും സേവനമനുഷ്ഠിച്ചു. 

ഭാര്യ: പരേതയായ റെയ്ച്ചൽ മത്തായി, പത്തനംതിട്ട  തടിയൂർ സ്വദേശി.
മക്കൾ: ഡോ. ഏബ്രഹാം തെങ്ങുംപള്ളിൽ, ജേക്കബ് തെങ്ങുംപള്ളിൽ. മരുമക്കൾ: സ്റ്റിൻസി തെങ്ങുംപള്ളിൽ, യുൻ യാങ് . കൊച്ചുമക്കൾ: ലൂക്ക് , ഡാനിയേൽ .

ഏബ്രഹാം വി.ഏബ്രഹാം, ജോൺ വി ഏബ്രഹാം , സാമുവേൽ വി ഏബ്രഹാം എന്നിവർ ഭാര്യാ സഹോദരരാണ്.

പൊതുദർശനം: ജനുവരി 29 വെള്ളി  വൈകുന്നേരം 5 മുതൽ  9 വരെ:    സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക് ലാൻഡ്, സഫേൺ

സംസ്ക്കാര ശുശ്രൂഷ ജനുവരി 30 ന്  ശനിയാഴ്ച രാവിലെ 9.30 ന്  സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച്. തുടർന്ന് സംസ്കാരം സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് സെമിത്തേരിയിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക