സൂഫി നായകന്‍ ദേവ് മോഹന്റെ പുതിയ സിനിമ 'പുള്ളി'
FILM NEWS
27-Jan-2021
FILM NEWS
27-Jan-2021

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹന്‍. ഇപ്പോഴിതാ താരം പുതിയ ചിത്രത്തില്‍ നായകനാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹന്‍ നായകനായെത്തുന്നത് .
അടുത്ത മാസം 15ന് ആണ് ചിത്രീകരണം തുടങ്ങുക. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കും. പ്രമേയത്തെ കുറിച്ച് സൂചനകള്‍ വന്നിട്ടില്ല. ദേവ് മോഹന്റെ കഥാപാത്രം ഏറെ അഭിനയപ്രാധാന്യമുള്ളതായിരിക്കും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments